Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

“സഹ ജീവി സഹായം “

വിസ്മയ ന്യൂസിൻ്റെ “സഹജീവം സഹായം ” എന്ന ജനകീയ പദ്ധതിയുടെ ഭാഗമാക്കാൻ സന്നദ്ധത അറിയിച്ച് കൊണ്ട് കല്ലമ്പലം വിശ്വാസ് മെഡിക്കൽസ് ഉടമ മുഹമ്മദ് അൻസൽ അയൂബ്. സഹായം നൽകാൻ സന്നദ്ധതയുള്ളവരേയും സഹായം ലഭിക്കാൽ അർഹത പെട്ടവരേയും തമ്മിൽ യോചിപ്പിക്കുക എന്നതാണ് “സഹജീവി സഹായം ” എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്.

അർഹതപ്പെട്ടവരെ കണ്ടെത്തി അവരുടെ ആവശ്യം മനസിലാക്കി പ്രവർത്തിക്കുകയാണ് വിസ്മയ ന്യൂസ്. ഈ പദ്ധതി ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ വിശ്വാസ് മെഡിക്കൽസ് 10 നിർദ്ധനരായ ഡയാലിസസ്സ് പേഷ്യൻ്റന് 3000 രൂപയുടെ കിറ്റ് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചാണ് പദ്ധതിയെ സമീപിച്ചത്.

ചാരിറ്റി പ്രവർത്തനത്തിൻ മുന്നേ തന്നെ വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച വ്യക്തിയാണ് മുഹമ്മദ് അൻസൽ അയൂബ്.
കൊല്ലം തിരുവനന്തപുരം ജില്ലകളിലെ അർഹതപ്പെട്ടവരെ കണ്ടെത്തിയാൽ വിസ്മയ ന്യൂസ് വഴി അവർ അർഹത പെട്ടവരിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി. കഷ്ടത അനുഭവിക്കുന്നവർക്കും അത് നൽകാൻ മനസുള്ളവരും വിസ്മയ ന്യൂസിൻ്റെ ഈ “സഹജീവി സഹായം പദ്ധതിയിൽ പങ്കാളികളാകാം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...