Vismaya News
Connect with us

Hi, what are you looking for?

WEB TEAM

KERALA NEWS

തൃശൂർ: കോണ്‍ഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ തുടരുകയാണ്. സെപ്റ്റംബർ 7 മുതൽ ഒരു ദിവസത്തെ ഇടവേള പോലുമില്ലാതെയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യാത്രയിൽ...

KERALA NEWS

തിരുവനന്തപുരം: വിഴിഞ്ഞത്തെ തുറമുഖ നിർമ്മാണ സ്ഥലത്ത് സമരസമിതിയുടെ നേതൃത്വത്തിൽ ബഹുജന മാർച്ച് നടത്തി. പ്രദേശത്ത് സമരക്കാരും പോലീസും തമ്മിൽ സംഘർഷമുണ്ടായി. പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പദ്ധതിയെ പിന്തുണയ്ക്കുന്നവരെയും പൊലീസ്...

ENTERTAINMENT

മുംബൈ: തെരുവുനായ്ക്കളുടെ പ്രശ്നം മൂർദ്ധന്യാവസ്ഥയിൽ നിൽക്കെ കേരളം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബോളിവുഡ് നടി കരിഷ്‌മ തന്ന. കേരളത്തിൽ നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നുവെന്നാരോപിച്ചാണ് നടി ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കരിഷ്മ...

KERALA NEWS

തിരുവനന്തപുരം: 25 കോടി രൂപയുടെ ഓണം ബമ്പർ നേടിയതിന്റെ സന്തോഷം പങ്കുവെച്ച് തിരുവനന്തപുരം സ്വദേശി അനൂപ്. ശ്രീവരാഹം സ്വദേശിയാണ് ഇദ്ദേഹം. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ മനസ്സിൽ ലോട്ടറി അടിച്ചതിന്റെ...

KERALA NEWS

കൊച്ചി: പോപ്പുലർ ഫ്രണ്ട് പരിപാടിയിൽ പരിശീലനം നൽകിയതിന് സസ്പെൻഷനിലായ എറണാകുളം ജില്ലാ ഫയർ ഓഫീസർ എ.എസ്. ജോഗിയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നേരത്തെ...

KERALA NEWS

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രക്കാർ ഹെൽമെറ്റിനുള്ളിൽ ഒളിപ്പിച്ചും, മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർ കഴുത്തിനും ചെവിക്കും ഇടയിൽ ഫോണുകൾ മുറുക്കിപ്പിടിച്ചും ഉപയോഗിക്കുന്നത് റോഡുകളിലെ ഒരു സാധാരണ കാഴ്ചയാണ്. പോലീസിന്റെ കണ്ണിൽ പെടുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് ഇനി...

KERALA NEWS

തിരുവനന്തപുരം: അവസാനം ആ ഭാഗ്യവാനെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയായ അനൂപാണ് ഇത്തവണ ഓണം ബമ്പർ നേടിയത്. ഭഗവതി ഏജൻസിയുടെ പഴവങ്ങാടിയിലെ സബ് ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിജെ 750605 എന്ന ടിക്കറ്റാണ്...

KERALA NEWS

തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് കാണികൾ കുറയും. 40,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിൽ കസേരകൾ തകരാറിലായതിനെ തുടർന്ന് കാണികളുടെ എണ്ണത്തിൽ കുറവുണ്ടാകും. ടിക്കറ്റ് വിൽപ്പന നാളെ ആരംഭിക്കും....

ENTERTAINMENT

ദുബായ്: ഭർത്താവും സംവിധായകനുമായ വിഗേഷ് ശിവന് ജന്മദിനത്തിൽ സര്‍പ്രൈസ് ഒരുക്കി നയന്‍താര. ബുർജ് ഖലീഫയ്ക്ക് സമീപം സ്വപ്നതുല്യമായ രീതിയിലാണ് ജന്മദിനം ആഘോഷിച്ചത്. വിഘ്നേഷിന്‍റെ അമ്മയും സഹോദരിയും അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ജന്മദിനാഘോഷത്തിൽ പങ്കെടുത്തു....

KERALA NEWS

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും ആഗ്രഹം നടപ്പാകില്ലന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ രാഷ്ട്രീയമായി നേരിടുമെന്ന് സി.പി.എം ഭീഷണി മുഴക്കിയിട്ടുണ്ട്. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന ഗവർണറെ സംരക്ഷിക്കാൻ...