Vismaya News
Connect with us

Hi, what are you looking for?

Web Desk

LATEST NEWS

രാജമൗലിയുടെ സംവിധാനത്തിൽ രാംചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ നായകൻമാരാക്കി ഒരുക്കുന്ന ആർ.ആർ.ആർ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തിറങ്ങികീരവാണിയുടെ സംഗീതത്തിൽ...

KERALA NEWS

കൊല്ലം: പ്ലസ് ടു പരീക്ഷയിൽ തോറ്റതിൻ്റെ മനോവിഷമത്തിൽ കടയ്‌ക്കലിൽ 17 കാരിയെ മരിച്ച നിലയിൽ കാണപ്പെട്ടു. കടയ്‌ക്കൽ കുമ്മിൾ തച്ചോണം ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വർഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്ളസ് ടു...

KERALA NEWS

കൊല്ലം: ബാങ്കിനു മുന്നിൽ വരി നിന്നയാൾ കൊറോണ മാനദണ്ഡം ലംഘിച്ചെന്ന പേരിൽ പൊലീസിന്റെ പിഴ. ഇതു ചോദ്യം ചെയ്ത പതിനെട്ടുകാരിക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കേസ്. കൊല്ലം ചടയമംഗലത്താണ് ഇങ്ങനെയൊരു പോലീസ് നടപടി....

KERALA NEWS

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍...

KERALA NEWS

ന്യൂഡെൽഹി: കേരളത്തിന് കൂടുതൽ വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാരിന്റെ ഉറപ്പ്. ഇടത് എംപിമാർ ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്സിൻ ക്ഷാമം മൂലം കേരളത്തിൽ വാക്സിനേഷൻ നിർത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാർ മന്ത്രിയെ...

NEWS

ആന്തോളജി ചിത്രം നവരസയുടെ ട്രെയ്‌ലർ പുറത്ത്. ആഗസ്റ്റ് 6ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസിനെത്തും ചെയ്യുന്നത്.ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് ഓരോ...

KERALA NEWS

പിറവം: ഇലഞ്ഞിയിൽ വൻ കള്ളനോട്ട് മാഫിയ പിടിയിൽ. വീട് വാടകയ്ക്കെടുത്ത് കള്ളനോട്ട് നിർമിച്ചിരുന്നവരാണ് പിടിയിലായത്. ഇവരിൽനിന്ന് 7.57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രങ്ങളും കടലാസുകളും പോലീസ് പിടിച്ചെടുത്തു. ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ...

LATEST NEWS

ന്യൂഡെൽഹി: ജാർഖണ്ഡ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മാവോവാദികൾ കുട്ടികളെ സംഘത്തിൽ ചേർക്കുകയും സായുധ പരിശീലനം നൽകുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ അറിയിച്ചതാണ് ഇക്കാര്യം. കുട്ടികളെ സംഘത്തിലേക്ക്...

KERALA NEWS

ആലപ്പുഴ: ചങ്ങനാശേരി- ആലപ്പുഴ റൂട്ടിൽ വാട്ടർ ടാക്സി സൗകര്യം ഒരുങ്ങുന്നു. റോഡ് പണിക്കായി എ സി റോഡിൽ ഗതാഗതം നിയന്ത്രിക്കുന്നതോടെ ബദൽ മാർഗമെന്ന നിലയിലാണ് വാട്ടർ ടാക്സി സൗകര്യം ഏർപ്പെടുത്തുന്നത്. നാളെ മുതലാണ്...

KERALA NEWS

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉൾക്കടലിൽ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇന്ന് (ജൂലൈ 27) വടക്ക് -കിഴക്കൻ, മധ്യ-കിഴക്കൻ...