Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

കൊല്ലം: കുണ്ടറ പീഡന പരാതിയില്‍ വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ യുവതി ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയേക്കുമെന്ന് സൂചന. പീഡന പരാതി ഒത്തുതീര്‍പ്പാക്കാനും കേസിനെ സ്വാധീനിക്കാനും ശ്രമിച്ചു എന്ന് കാണിച്ചാകും പരാതി...

KERALA NEWS

ചെങ്ങന്നൂർ: ഭാര്യയുടെ കൂടെ താമസിച്ചിരുന്ന യുവാവിനെ വീട്ടിലെത്തി ഭർത്താവ് വെടിവെച്ചു. ചെങ്ങന്നൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ഇയാൾ താമസിക്കുന്ന വീട്ടിലെത്തിയ ഭർത്താവ് എയർ ഗൺ ഉപയോഗിച്ച് യുവാവിന്റെ തുടയിൽ വെടിവെക്കുകയായിരുന്നു. ദമ്പതിമാരുടെ വിവാഹമോചനത്തിനുള്ള...

LATEST NEWS

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായ മീരാബായ് ചാനുവിനെ ഇനി മണിപ്പൂർ പോലീസിൽ കാണാം. പോലീസ് സേനയിൽ അഡീഷണൽ സൂപ്രണ്ട് ആയി മീരാബായിയെ നിയമിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിങ്ങ് വിക്തമാക്കി. സമ്മാനമായി ഒരു...

KERALA NEWS

കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1779, തൃശൂര്‍ 1498, കോഴിക്കോട് 1264, എറണാകുളം 1153, പാലക്കാട് 1032, കൊല്ലം 886, കാസര്‍ഗോഡ് 762, തിരുവനന്തപുരം 727, ആലപ്പുഴ 645,...

LATEST NEWS

കൊല്ലം ജില്ലയിലെ നിലമേൽ ഗ്രാമപഞ്ചായത്തിൽ 2015 2020 കാലഘട്ടത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് നിർമാണത്തിലെ അഴിമതി ആരോപണത്തെ തുടർന്ന് തിരുവനന്തപുരം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. 2015 – 2020 കാലഘട്ടത്തിൽ...

LATEST NEWS

ന്യൂഡൽഹി: എറ്റവും പുതിയ കോവിഡ് വാക്സിനായ ‘കോർബിവാക്സ്’ സെപ്റ്റംബർ അവസാനത്തോടെ പുറത്തിറങ്ങുമെന്ന് സൂചന. ഹൈദരാബാദ് ആസ്ഥാനമായ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘ബയോളജിക്കൽ ഇ’യാണ് വാക്സിൻ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. ആദ്യ രണ്ടു ഘട്ട പരീക്ഷണങ്ങളിൽ വിജയം...

KERALA NEWS

ചേര്‍ത്തല (ആലപ്പുഴ): കടക്കരപ്പള്ളിയില്‍ നഴ്‌സായ യുവതിയെ സഹോദരിയുടെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ക്രൂരവും പൈശാചികവുമായ കൊലപാതകമെന്നു പൊലീസ്. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെ മകള്‍ ഹരികൃഷ്ണയെ (26) അടിച്ചുവീഴ്ത്തിയ ശേഷം സഹോദരീഭര്‍ത്താവ് പീഡിപ്പിക്കുകയും...

KERALA NEWS

തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയേറ്റിന് മുന്നിൽ നിയമനത്തിനായി സംഘടിച്ച പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സമരം ശക്തമാകുന്നു. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാർഥികൾ സമരത്തിലേക്ക്...

GULF

ദുബായ്: ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സർവ്വീസില്ലെന്ന് ഇത്തിഹാദ് എയർവേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തിഹാദിന്റെ ഈ ട്വീറ്റ്. ഓഗസ്റ്റ് 15 വരെ ഇത്തിഹാദ് വെബ്സൈറ്റിൽ ടിക്കറ്റ്...

KERALA NEWS

ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച സംഭവത്തിൽ സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തു. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയുടെ മരണത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുചിത്രയുടെ ഭർത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളെ...