Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 142 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ഒന്നാമത്തെ ജാഗ്രത നിര്‍ദ്ദേശം നല്‍കും. 142...

KERALA NEWS

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നാ​​​ളെ​​​യോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു മ​​​ഴ​​​യു​​​ടെ ശ​​​ക്തി കു​​​റ​​​യും. ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു​​​ള്ള സാ​​​ധ്യ​​​താ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ എ​​​വി​​​ടെ​​​യു​​​മി​​​ല്ല. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കാ​​​ല​​​വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം വ്യ​​​ക്ത​​​മാ​​​ക്കി. അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​ർകൂ​​​ടി...

KERALA NEWS

പാലക്കാട്: ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കണ്ണൂര്‍ സ്വദേശിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സുമിത്രന്‍ എന്നയാളാണ് പിടിയിലായത്. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ് സംഭവമുണ്ടായത്. കോഴിക്കോട് സ്വദേശിനിയായ 28കാരിയെയാണ്...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ രണ്ടാം തരംഗം പിന്നിട്ട ശേഷം നിരവധിപേരുടെ പ്രതിരോധശേഷി വർധിച്ചിട്ടുണ്ടാകാമെന്ന് വിദഗ്ധർ. നിരവധി പേർക്ക് വൈറസ് നേരത്തെ ബാധിച്ചതും, വാക്സിനേഷനുമാണ് ഇതിന് കാരണം. എന്നാൽ ഇക്കാരണം കൊണ്ട് ജാഗ്രത കുറയരുത്....

KERALA NEWS

കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചിമറിഞ്ഞ് യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. നാട്ടുകാരും, കുറ്റ്യാടി -ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്....

LATEST NEWS

ലണ്ടൻ: ജനുവരിയിൽ കൊളംബിയയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിലും റിപ്പോർട്ട് ചെയ്തു. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടാണ് പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞത്. ഈ വകഭേദം ബാധിച്ച 16 പുതിയ കേസുകളാണ് റിപ്പോർട്ടു...

KERALA NEWS

മലപ്പുറം 2684, കോഴിക്കോട് 2379, തൃശൂര്‍ 2190, എറണാകുളം 1687, പാലക്കാട് 1552, കൊല്ലം 1263, തിരുവനന്തപുരം 1222, ആലപ്പുഴ 914, കണ്ണൂര്‍ 884, കോട്ടയം 833, കാസര്‍ഗോഡ് 644, പത്തനംതിട്ട 478,...

LATEST NEWS

ന്യൂഡെൽഹി: ജമ്മു കശ്മീർ വിഷയത്തിൽ ജൂൺ 24-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം യാതൊരു തുടർ നടപടിയുമുണ്ടായിട്ടില്ലെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയനേതാക്കളുമായി ജൂൺ...

KERALA NEWS

കണ്ണൂർ: അപൂർവ്വ രോഗം ബാധിച്ച കണ്ണൂരിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന്റെ ചികിത്സാ ഫണ്ടിലേക്ക് ലഭിച്ചത് 46.78 കോടി രൂപ. ലോകമെമ്പാടുമുള്ള 7,77,000 പേർ കൈമാറിയ തുകയാണിത്. മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും ചികിത്സയ്ക്ക് ആവശ്യമായ തുക...

LATEST NEWS

കിന്നൗര്‍: ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സംഗ്ല താഴ്വരയിലാണ് അപകടമുണ്ടായത്. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരാണ് മരിച്ചതെന്നാണ് വിവരം. മലയുടെ ഒരു...