Vismaya News
Connect with us

Hi, what are you looking for?

VIsmayaNews

NEWS

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പെഡിപ്പള്ളിയുടെ പുതിയ ചിത്രത്തിലാണ് വിജയ് നായകനാവുക.ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ‘മാസ്റ്റര്‍’ അടക്കം മിക്ക...

LATEST NEWS

രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു.ഒരു മാസത്തിനിടെ ഇത് പതിനാറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്...

LATEST NEWS

ജയിലിൽ കഴിയുന്ന വിവാദ വ്യവസായി മെഹുൽ ചോക്‌സി ആശുപത്രിയിൽ .ആന്റിഗ്വയിലെ ജയിലിൽ നിന്ന് ഡൊമിനിക്കയിലെത്തിച്ച ഇയാളെ വിട്ടുകിട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യ.ഇതിനായി പ്രത്യേക വിമാനം കഴിഞ്ഞ ദിവസം ഡൊമിനിക്കയിലേക്ക് അയച്ചിരുന്നു.കണ്ണിലും കൈകളിലും പരുക്കേറ്റ നിലയിൽ...

NEWS

ധ്രുവങ്ങള്‍ പതിനാറ് ചിത്രത്തിന് ശേഷം കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത നരകാസുരന്‍ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട് .ആക്ഷന് പ്രാധാന്യമുള്ള ഒരു സസ്പെന്‍സ് ത്രില്ലറാണ് നരകാസുരന്‍.ഇന്ദ്രജിത്ത്, അരവിന്ദ് സ്വാമി, സുദീപ് കിഷന്‍, ശ്രിയ...

KERALA NEWS

കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ ഭീ​തി​യി​ല്‍ സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ന് വീ​ടു​ക​ളി​ല്‍ നാ​ളെ ഓ​ണ്‍​ലൈ​നാ​യി തു​ട​ക്കം.സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി നാ​ളെ​​ തു​റ​ക്കും.ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ചൊ​വ്വാ​ഴ്ച​യാ​ണ്​​ പ​ഠ​നാ​രം​ഭം. ന​വാ​ഗ​ത​രെ നാളെ വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ​യാ​ണ്​...

KERALA NEWS

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.ഇന്ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ...

NEWS

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്.സംസ്ഥാനത്തു ഇന്ന് പവന്റെ വില 80 രൂപ കൂടി 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില.മെയ് 20നുശേഷം അഞ്ചുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ ഒറ്റയടിക്കാണ് 400 രൂപ...

NEWS

മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ‘മേജര്‍’ എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു.യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായെത്തുന്നത്. ജൂലായ് രണ്ടിന് ചിത്രം റിലീസ് ചെയ്യുമെന്നാണ്...

NEWS

രാജമൗലി ചിത്രം ‘ആര്‍ആര്‍ആറി’ന്റെ സാറ്റലൈറ്റ്, സ്ട്രീമിംഗ് റൈറ്റ്സ് ഔദ്യോഗിക പ്രഖ്യാപനം പുറത്ത് .സീ5, നെറ്റ്ഫ്ളിക്സ് എന്നീ പ്ലാറ്റ്ഫോമുകളിലായിരിക്കും ചിത്രത്തിന്റെ ഒടിടി റിലീസ്. എന്നാല്‍ ഇത് ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കില്ല, മറിച്ച് തിയറ്റര്‍...

KERALA NEWS

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞു അപകടത്തിപെട്ട് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പൂന്തുറ സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്.അപകടത്തിൽപെട്ട...