Vismaya News
Connect with us

Hi, what are you looking for?

VIsmayaNews

KERALA NEWS

തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ സംസ്ഥാനത്ത് എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.പൊതുവെ ജൂണ്‍ ഒന്നിന് കേരളത്തിലെത്താറുള്ള മണ്‍സൂണ്‍ ഇത്തവണ ഒരു ദിവസം നേരത്തെ എത്താനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...

NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന് ഇന്ന് സ്വർണവില വർധിച്ചു. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4610 രൂപയും പവന് 36,880 രൂപയുമാണ്...

GULF

ഹജ്ജിന് പോകാൻ ഈ വർഷം 60000 പേർക്ക് മാത്രമായിരിക്കും അവസരമെന്ന് സൗദി ആരോഗ്യമന്ത്രാലയം.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും അനുവദിക്കും.വിദേശത്ത് നിന്നുള്ള തീർത്ഥാടകർക്കും അവസരം നൽകും. അതേസമയം വളരെ...

LOCAL NEWS

ചീട്ടുകളിക്കിടെ തർക്കത്തിൽ സുഹൃത്തിന്റെ തലയ്ക്കടിച്ചയാൾ അറസ്റ്റിൽ. പള്ളിക്കൽ മുക്കംകോട് സ്വദേശി ഷിജുവാണ് അറസ്റ്റിലായത്.മുക്കംകോട് ചരുവിള വീട്ടിൽ ബിജുവിനാണ് പരിക്കേറ്റത്. 23ന് പണം വച്ച് ഒരു സംഘം ചീട്ടുകളിക്കുന്നത്‌ അറിഞ്ഞ് പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തിയെരുന്നു...

LATEST NEWS

രാജ്യത്ത് കോവിഡ് കേസുകളില്‍ കുറവ്. ഏപ്രില്‍ 14 ന് ശേഷം ആദ്യമായി പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിന് താഴെ രേഖപ്പെടുത്തി. 1.96 ലക്ഷം പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. മരണനിരക്കിലും സമാനമായ...

KERALA NEWS

നടൻ രാജൻ പി ദേവിന്റെ മകൻ ഉണ്ണിരാജ് അറസ്റ്റിൽ. ഭാര്യയുടെ ആത്മഹത്യ കേസിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. അങ്കമാലിയിൽ നിന്നും നെടുമങ്ങാട് ഡിവൈഎസ്പിയാണ് ഉണ്ണിരാജനെ കസ്റ്റഡിയിലെടുത്തത്. ഉണ്ണിക്കെതിരെ ഭാര്യ സഹോദരൻ...

NATIONAL

ന്യൂഡല്‍ഹി: സ്വകാര്യതാ നയത്തില്‍ നിലപാട് മയപ്പെടുത്തി വാട്സാപ്പ്. ആപ്ലിക്കേഷന്റെ പ്രവര്‍ത്തന സവിശേഷതകള്‍ പരിമിതപ്പെടുത്തില്ല എന്ന് അറിയിച്ചു. വ്യക്തിഗത വിവര സുരക്ഷാ നിയമം ഇന്ത്യയില്‍ നിലവില്‍ വരുന്നത് വരെ ഇത് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.കമ്പനിയുടെ...

LOCAL NEWS

നെയ്യാറ്റിൻകര: ബൈക്കിൽ ചാരായം കടത്തിയ കേസിൽ കന്യാകുമാരി വിളവൻകോട് സ്വദേശി ശശികുമാറിനെ നെയ്യാറ്റിൻകര എക്സൈസ് സംഘം പിടികൂടി. ലോക്ക്ഡൗൺ കാരണം മദ്യം ലഭ്യമല്ലാത്തതിനാൽ നെയ്യാറ്റിൻകരയിൽ വില്പനയ്ക്കാണ് ഇയാൾ ചാരായം കടത്തിയത്.ഓലത്താന്നിയിലെ വാഹന പരിശോധനയിലാണ്...

KERALA NEWS

സംസ്ഥാനത്ത് ഇന്ധന വിലയിൽ ഇന്നും വർധനവ് . പെട്രോളിന് 23 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് 27 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന്...

KERALA NEWS

15ാം കേരളാ നിയമസഭയുടെ സ്പീക്കര്‍ ആയി എം ബി രാജേഷ്. 96 വോട്ടുകളാണ് ഇദ്ദേഹത്തിന് ലഭിച്ചത്.ഒരു വോട്ടും അസാധുവായില്ല.യുഡിഎഫിന്റെ പി സി വിഷ്ണുനാഥായിരുന്നു എതിരാളി. വിഷ്ണുനാഥിന് 40 വോട്ടുകളാണ് കിട്ടിയത്.മുഖ്യമന്ത്രി അടക്കമുള്ള കക്ഷി...