Vismaya News
Connect with us

Hi, what are you looking for?

VIsmayaNews

KERALA NEWS

ന്യൂഡല്‍ഹി: അന്തരീഷ തീവ്രമായി തുടരുന്ന ഡല്‍ഹിയില്‍ ആശ്വാസമായി മഴയെത്തി. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ഡല്‍ഹിയിലെ വിവിധഭാഗങ്ങളില്‍ നേരിയ മഴ ലഭിച്ചു്. വിഷപുകമഞ്ഞിന്റെ അളവ് അല്‍പം കുറഞ്ഞിട്ടുണ്ട്. മഴ പെയ്തതോടെ വായു ഗുണനിലവാരം നേരിയതോതില്‍ മെച്ചപ്പെട്ടുവെന്നാണ്...

NEWS

തിരുവനന്തപുരം: കേരളത്തിലെ റേഷന്‍ വിതരണം പൂര്‍ണമായും തടസപ്പെട്ടു. ഇ പോസ് മെഷീന്‍ തകരാറില്‍. ഇന്ന് രാവിലെ മുതല്‍ റേഷന്‍ വിതരണം നടക്കുന്നില്ല. ഒടിപി, യിലും കിട്ടുന്നില്ല. ആധാര്‍ ഓതന്റിഫിക്കേഷന്‍ പരാജയം.രാവിലെ റേഷന്‍ വ്യാപാരികള്‍...

ASTROLOGY

എല്ലാ രാശിചിഹ്നങ്ങൾക്കും അതിന്റെതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും....

TECH

വാട്‌സ്ആപ്പില്‍ പരസ്യം കൊണ്ടുവരാനുള്ള ശ്രമങ്ങളുമായി വാട്‌സ്ആപ്പ്. സ്റ്റാറ്റസ്, ചാനല്‍സ് എന്നിവയിലെല്ലാം പരസ്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് വാട്‌സ്ആപ്പ്. ഇതിനൊപ്പം തന്നെ മെസേജിങ് ആപ്പ് ഒരേസമയം വോയിസ് മെസേജും സ്റ്റിക്കറുകളും ഉപയോഗിക്കാനുള്ള ഫീച്ചറുകളും വികസിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്....

Money

സംസഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണവില ഉയർന്നു. ഇന്ന് 240 രൂപയാണ് ഉയർന്നത്. ഒരാഴ്ചകൊണ്ട് 620 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 44,800 രൂപയാണ്. ഒക്ടോബറിൽ സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു....

ENTERTAINMENT

ദിലീപ് – അരുൺ ഗോപി കൂട്ടുകെട്ടിൽ വരുന്ന ‘ബാന്ദ്ര’ ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. പ്രേക്ഷകരും ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. പാൻ ഇന്ത്യൻ...

KERALA NEWS

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. എറണാകുളം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയാണ്...

KERALA NEWS

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പൻമാർക്ക് വേണ്ടി അയ്യൻ മൊബൈൽ ആപ്പ്. ആപ്ലിക്കേഷന്റെ പ്രകാശനം പമ്പ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തിൽ നടന്നു. വനം മന്ത്രി എകെ ശശീന്ദ്രൻ പ്രകാശനം നിർവഹിച്ചു. പെരിയാർ വന്യജീവി സങ്കേതം വെസ്റ്റ്...

NATIONAL

ചിക്കുന്‍ഗുനിയയ്‌ക്കെതിരെ ലോകത്തിലെ ആദ്യത്തെ വാക്‌സിന് അംഗീകാരം നല്‍കി യുഎസ് ആരോഗ്യ വിഭാഗം. കൊതുകുകള്‍ വഴി പടരുന്ന  ചിക്കുന്‍ഗുനിയയെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ‘ഉയര്‍ന്നുവരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ്  വിശേഷിപ്പിച്ചത്. യൂ​റോ​പ്യ​ൻ...

KERALA NEWS

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നീന്തല്‍ക്കുളത്തിനും ആഘോഷത്തിനും കോടികള്‍ ഉണ്ട്. എന്നാല്‍ പെന്‍ഷനും റേഷനും ശമ്പളത്തിനും പണമില്ലെന്ന് ഗവര്‍ണര്‍ പരിഹസിച്ചു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി രാജ്ഭവനെയും...