Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ആസിഫ് അലി-ബിജുമേനോൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രം ‘തലവന്റെ’ ട്രെയിലർ പുറത്തിറങ്ങി. വളരെ ത്രസിപ്പിക്കുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും എന്ന സൂചനയാണ് തിങ്ക്‌ മ്യൂസിക്‌ ഇന്ത്യ യുട്യൂബ് ചാനലിൽ പുറത്തിറങ്ങിയ...

ENTERTAINMENT

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്നാണ്  വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം...

ENTERTAINMENT

തിരുവനന്തപുരം| സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Updating …

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

ENTERTAINMENT

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയുടെ തമിഴ് പതിപ്പിന്റെ ട്രെയിലർ പുറത്തിറങ്ങി. കൂഗിൾ കുട്ടപ്പ എന്നാണ് സിനിമയുടെ പേര്.സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച ഭാസ്‌കരപൊതുവാളായി സംവിധായകൻ കെ.എസ് രവികുമാറാണ് എത്തുന്നത്. യോഗി ബാബു, തര്‍ശന്‍, ലോസ്ലിയ...

ENTERTAINMENT

നവ്യാ നായർ നായികയാകുന്ന ‘ഒരുത്തീ’ മാർച്ച് 18 നാണ് റിലീസ്. റിലീസിനോട് അനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു ഓഫറുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ‘സ്ത്രീകളോടൊപ്പം സിനിമ കാണാനെത്തുന്ന പുരുഷന്മാർക്ക് ടിക്കറ്റ് സൗജന്യം’. സംഭവം...

ENTERTAINMENT

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ചിത്രത്തിൽ ചാക്കോച്ചന്റെ ക്യാരക്ടർ പോസ്റ്റർ ആണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്...

ENTERTAINMENT

നടന്‍ വില്യം ഹര്‍ട്ട് അന്തരിച്ചു. ഓസ്‌കര്‍ ജേതാവായ ഇദ്ദേഹത്തിന് 71 വയസ്സായിരുന്നു. ഹർട്ടിന്‍റെ മകനാണ് മരണവാര്‍ത്ത പുറത്തുവിട്ടത്. 72-ാം പിറന്നാള്‍ ആഘോഷിക്കാനിരുന്നതിന്റെ ഒരാഴ്ച മുമ്പാണ് അച്ഛന്റെ വേര്‍പാടെന്നും കുടുംബത്തോടൊപ്പം സമാധാനപരമായാണ് അവസാന നിമിഷങ്ങള്‍...

ENTERTAINMENT

കബീര്‍ പുഴമ്പ്രത്തിന്‍റെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രം ലാല്‍ജോസിന്‍റെ ട്രെയ്‍ലര്‍ യുട്യൂബിൽ .പുതുമുഖങ്ങളെ അണിനിരത്തി പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് യുവനടന്‍ ശാരിഖ് ആണ്. 666 പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഹസീബ് മേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സസ്പെന്‍സും...

ENTERTAINMENT

സിദ്ധിഖിന്റെ മകന്‍ ഷഹീന്‍ വിവാഹിതനായി. ഡോക്ടര്‍ അമൃത ദാസാണ് വധു. നിശ്ചയത്തിനുശേഷം രണ്ടാഴ്ചകള്‍ക്ക് ഇപ്പുറമാണ് താര വിവാഹം.കഴിഞ്ഞ ഫെബ്രുവരി 22ന് താരങ്ങളുടെ വിവാഹനിശ്ചയം നടന്നിരുന്നു. വിവാഹത്തെത്തുടര്‍ന്ന് വിരുന്നും കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി,...

ENTERTAINMENT

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിച്ച നാലാമത് പ്രേം നസീർ ചലച്ചിത്ര അവാർഡ് നിശ തിരുവനന്തപുരം പൂജപ്പുര ശ്രീ ചിത്തിര തിരുനാൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് വ്യാഴാഴ്ച നടന്നു. 2021ൽ മലയാള...

ENTERTAINMENT

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ലൗ ജിഹാദ്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. ‘ലുക്കാ ചൂപ്പി’ എന്ന ചിത്രത്തിനു ശേഷം ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൂർണ്ണമായും ഗൾഫിലാണ്...

ENTERTAINMENT

തിങ്കളാഴ്ച നിശ്ചയം എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് സെന്നയുടെ പുതിയ ചിത്രമാണ് 1744 വൈറ്റ് ആള്‍ട്ടോ ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി.1.09 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ കൗതുകം പകരുന്ന ഒന്നാണ് ടീസര്‍....

ENTERTAINMENT

സിനിമാതാരവും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാർ മക്കളായ ഇഷാനി, ദിയ എന്നിവരോടൊപ്പം ദുബായ് എക്സ്പോ കാണാനെത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ്. എക്സ്പോയിൽ എത്തിയ കൃഷ്ണകുമാറും മക്കളും ഇന്ത്യൻ പവലിയൻ സന്ദർശിച്ചു. 28 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ...