Vismaya News
Connect with us

Hi, what are you looking for?

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

HEALTH

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍...

HEALTH

വേനൽക്കാലത്ത് ശരീരത്തിന് ആവശ്യത്തിന് ജലാംശവും പോഷകങ്ങളും ആവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതിനാൽ വേനൽക്കാലത്ത് ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുക്കുമ്പർ വാട്ടർ. ഇത് ശരീരത്തിൽ ജലാംശം...

Latest News

EDUCATION

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് ഹയര്‍സെക്കന്‍ഡറി...

KERALA NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ...

HEALTH

മഞ്ഞു കാലത്ത് നമ്മെ ഏറെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നം ആണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. ഇത് പരിഹരിക്കാൻ ഇതാ ചില മാർഗങ്ങൾ. ധാരാളം വെള്ളം കുടിക്കുക. രാത്രി കിടക്കുനന്തിന് മുമ്പ് നല്ലൊരു ലിപ്...

HEALTH

മൈഗ്രേയ്ൻ എന്നാലെന്താണെന്നത് ഇന്ന് കുറെ പേര്‍ക്കെല്ലാം അറിയാവുന്നതാണ്. മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്‍ക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ന്‍റെ പ്രത്യേകത. തലവേദന മാത്രമല്ല...

HEALTH

കറുത്ത മുന്തിരിയ്‌ക്ക് നിരവധി ആരോഗ്യ ഗുണങ്ങളാണുള്ളത്. പല തരത്തിലുള്ള മുന്തിരികള്‍ ലഭിക്കുമെങ്കിലും കറുത്ത മുന്തരി വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിനുകളായ സി,കെ,എ എന്നിവയുടെ മികച്ച് സ്രോതസ്സാണ് കറുത്ത മുന്തിരി. കൂടാതെ പൊട്ടാസ്യം, ഫൈബര്‍, ആന്റി...

HEALTH

സ്ത്രീകളെ ബാധിക്കുന്ന ഗുരുതരമായ അര്‍ബുദങ്ങളില്‍ ഒന്നാണ് സ്തനാര്‍ബുദം. സ്തനകോശങ്ങളിൽ ആരംഭിക്കുന്ന ഒരു തരം ക്യാൻസറാണ് സ്തനാർബുദം. സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. സ്തനാർബുദ സാധ്യത വർധിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്...

HEALTH

ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉത്തമമാണ് ഉലുവ. മുടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ഉലുവയ്‌ക്ക് വളരെ പ്രധാന പങ്കുണ്ട്. ഉലുവ വെള്ളം കുടിക്കുന്നത് മുടികൊഴിച്ചില്‍ തടയാനും ശക്തവും...

HEALTH

വയറുനിറയെ ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍ ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ദഹനക്കേടാണ് ഇത്തരം അസ്വസ്ഥതകള്‍ക്ക് കാരണം. ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ വയറുവേദന, മലബന്ധം, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം വയറിളക്കം തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ തടയാന്‍...

HEALTH

ശരീരത്തിന് ഏറെ ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്‌ക്ക് ആഗിരണം ചെയ്യാന്‍ വിറ്റാമിന്‍ ഡി സഹായിക്കുന്നു. ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നുകൂടിയാണ് വിറ്റാമിന്‍...

HEALTH

മുളപ്പിച്ച പയർ വർ​ഗങ്ങൾ ദിവസവും ഒരു നേരം കഴിക്കുന്നത് ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. അവയിൽ പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർവർഗ്ഗങ്ങളിൽ ഏകദേശം 7.6 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. നാരുകൾ അടങ്ങിയ...

HEALTH

മറവി പ്രശ്നമുള്ളവരാണോ നിങ്ങൾ. പേടിക്കേണ്ട, ഭക്ഷണത്തിലൂടെ മറവി കുറയ്‌ക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം ബ്ലൂബെറി ഫ്ലേവനോയിഡുകൾ എന്നറിയപ്പെടുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് ബ്ലൂബെറി....

HEALTH

ഇന്നത്തെ തിരക്ക് പിടിച്ച ജീവിത സാഹചര്യത്തിൽ അടുക്കളകളില്‍ ഒഴിച്ചുകൂടാനാകാത്തൊരു സൗകര്യമാണ് മൈക്രോവേവ് ഓവൻ. അടുപ്പ്, ഗ്യാസ്, ഇലക്ട്രിക് അടുപ്പ് എന്നിങ്ങനെയുള്ള കുക്കിംഗ് ഓപ്ഷനുകള്‍ക്ക് ശേഷം ഇന്ന് മൈക്രോവേവ് ഓവൻ ആണ് പാചകത്തിനുള്ള ഉപകരണങ്ങളില്‍...