Vismaya News
Connect with us

Hi, what are you looking for?

HEALTH

വേനൽക്കാലത്ത് ശരീരത്തിന് ആവശ്യത്തിന് ജലാംശവും പോഷകങ്ങളും ആവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതിനാൽ വേനൽക്കാലത്ത് ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുക്കുമ്പർ വാട്ടർ. ഇത് ശരീരത്തിൽ ജലാംശം...

HEALTH

ആര്‍ത്തവ സമയത്ത് കഴിക്കാവുന്ന ഏറ്റവും നല്ല ഭക്ഷണമാണ് ഡാര്‍ക്ക് ചോക്ലേറ്റ്. പല സ്ത്രീകള്‍ക്കും ഉണ്ടാകുന്ന മധുരത്തോടുള്ള ആസക്തിയെ തടയാന്‍ ഇത് സഹായിക്കുന്നു. കൂടാതെ, ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങയിട്ടുള്ള നാരുകള്‍, കഫീന്‍, മഗ്‌നീഷ്യം എന്നീ...

HEALTH

മുഖത്തെ ചുളിവുകൾ, നേർത്ത വരകൾ, ചർമ്മം തൂങ്ങൽ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ ഇവ സഹായിക്കും. അതുപോലെ എല്ലുകളുടെ ആരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും കൊളാജൻ ഗുണം ചെയ്യും. കൊളാജൻ ചര്‍മ്മത്തിലെ...

Latest News

KERALA NEWS

തിരുവനന്തപുരം | ബസ് യാത്രകളിൽ  ലഘുഭക്ഷണം നൽകിക്കൊണ്ട്  യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച്  വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ...

EDUCATION

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി 16ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വെബ്‌സൈറ്റില്‍ പബ്ലിക്...

HEALTH

നാം ദിവസവും പാചകത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഭക്ഷണത്തില്‍ ദിവസവും ഉള്ളി ഉള്‍പ്പെടുത്തുന്നത് രോഗങ്ങൾ അകറ്റാനുള്ള ഒരു മാര്‍ഗം കൂടിയാണ്. എന്നാൽ ഉള്ളി ശരിയായ രീതിയിൽ അല്ല സൂക്ഷിക്കുന്നത് എങ്കിൽ ഫലം വിപരീതമാവും....

HEALTH

രാവിലെ കഴിയ്‌ക്കുന്ന ആഹാരത്തില്‍ വളരെയേറെ ശ്രദ്ധപുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. രാവിലെ എഴുന്നേറ്റ ഉടനെ വെറുംവയറ്റില്‍ ആരോഗ്യകരമായ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. കാരണം ദീര്‍ഘനേരം ഭക്ഷണപാനീയങ്ങളേതുമില്ലാതെ ശരീരത്തിന് റെസ്റ്റ് നല്‍കിയതിന് ശേഷമാണ് നമ്മള്‍ ബ്രേക്ക്ഫാസ്റ്റ് കഴിയ്‌ക്കുന്നത്. ഇത്തരത്തില്‍...

HEALTH

ആരോഗ്യമുള്ള ചർമ്മത്തിന് വിറ്റാമിൻ ഇ വളരെ ആവശ്യമാണ്. വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.ചീരയും മറ്റ് ഇലക്കറികളും വിറ്റാമിൻ ഇ യുടെ കലവറ ആണ്. ഇവ ചർമ്മം സംരക്ഷിക്കുന്നു.ബ്രോക്കോളി പതിവായി...

HEALTH

നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് തൈര്. കാത്സ്യം, വിറ്റാമിന്‍ ബി-2, പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ നിരവധി അവശ്യ പോഷകങ്ങള്‍ തൈരില്‍ അടങ്ങിയിട്ടുണ്ട്. ധാരാളം പ്രോബയോട്ടിക് ഗുണങ്ങളും പോഷക ഗുണങ്ങളുമുള്ള ഭക്ഷണ പദാര്‍ത്ഥമാണ്...

HEALTH

നമ്മളിൽ ഭൂരിഭാഗം പേരും ഇന്ന് ഉറങ്ങുന്നത് ഏറെ വൈകി ആണ്. പലർക്കും നേരെ ഉറക്കം പോലും ഇല്ല. ഈ കാരണം കൊണ്ട് തന്നെ നാം നേരിടുന്ന ഒരു പ്രശ്നം ആണ് കണ്ണിനടിയിലെ കറുപ്പ്....

HEALTH

കുതിര്‍ത്ത നിലക്കടല കഴിയ്‌ക്കുന്നതിനാല്‍ നിരവധി ആരോഗ്യഗുണങ്ങളാണ് ലഭ്യമാകുന്നത്. ആരോഗ്യകരമായ ഒരു ലഘുഭക്ഷണമാണ് നിലക്കടല. പ്രോട്ടീന്‍, ഫൈബര്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയെല്ലാം നിലക്കടലയിലുണ്ട്. ധാരാളം പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം, ബി വൈറ്റമിനുകള്‍ ഇവയും മറ്റനേകം...

HEALTH

ആരോഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ച ഒന്നാണ് ക്രാൻബെറി. മുഖക്കുരു തടയാനും തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാനുമെല്ലാം ക്രാൻബെറി സഹായകമാണ്.വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ക്രാൻബെറി ഓക്‌സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന ക്ഷതങ്ങളിൽ നിന്ന് ചർമ്മത്തെ...

HEALTH

നാം ദിവസേനയുള്ള ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഒരു പച്ചക്കറി ആണ് കാബേജ്. ടേസ്റ്റിൽ മാത്രമല്ല ഗുണത്തിലും മുന്നിലാണ് ഈ പച്ചക്കറി. കാബേജ് കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ അറിയാം.കാബേജ്  ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നു എല്ലിന്റേയും...

HEALTH

മഞ്ഞു കാലത്ത് നമ്മെ ഏറെ വിഷമിപ്പിക്കുന്ന ഒരു പ്രശ്നം ആണ് ചുണ്ട് വരണ്ടു പൊട്ടുന്നത്. ഇത് പരിഹരിക്കാൻ ഇതാ ചില മാർഗങ്ങൾ. ധാരാളം വെള്ളം കുടിക്കുക. രാത്രി കിടക്കുനന്തിന് മുമ്പ് നല്ലൊരു ലിപ്...

HEALTH

മൈഗ്രേയ്ൻ എന്നാലെന്താണെന്നത് ഇന്ന് കുറെ പേര്‍ക്കെല്ലാം അറിയാവുന്നതാണ്. മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്‍ക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ന്‍റെ പ്രത്യേകത. തലവേദന മാത്രമല്ല...