Vismaya News
Connect with us

Hi, what are you looking for?

HEALTH

കാരറ്റ് സൗന്ദര്യ സംരക്ഷണത്തിന് മികച്ചതാണെന്ന കാര്യം പലർക്കും അറിവുള്ളതല്ല. പൊട്ടാസ്യം ധാരാളമായുള്ള പച്ചക്കറികളിലൊന്നാണ് കാരറ്റ്. അതുകൊണ്ടു തന്നെ വരണ്ട ചർമമുള്ളവർക്ക് കാരറ്റ് കൊണ്ടുള്ള ഫേസ് പാക്ക് വളരെ നല്ലതാണ്.മുഖത്തെ ചുളിവുകളും കറുപ്പും നീക്കം...

HEALTH

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്ന തുടങ്ങി ശരീരത്തിന്റെ വളർച്ചയ്‌ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ ഉണ്ട്. അറിയാം പനീറിന്റെ ആരോഗ്യ ഗുണങ്ങള്‍… ഒന്ന്… പ്രോട്ടിനുകളാൽ സമ്പന്നമായ ഭക്ഷണമാണ്...

HEALTH

ഇന്ത്യക്കാർക്ക് ഭക്ഷണത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഏതു ഭക്ഷണ വിഭവത്തിൽ വേണമെങ്കിലും വേണ്ടെങ്കിലും സവാള ചേർക്കുന്നത് ചിലരുടെ ശീലമാണ്. ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്ന അത്യാവശ്യ ഘടകമാണ് സവാള എന്ന...

Latest News

ENTERTAINMENT

ചെന്നൈ: തമിഴ് ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദമായ ഉമ ഇളയരാജയ്‌ക്കൊപ്പം 200 ഗാനങ്ങളിൽ പിന്നണി പാടിയിട്ടുണ്ട്....

KERALA NEWS

തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ഡിങ്ങുള്ള മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു...

HEALTH

തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുകയെന്നത് പലരുടെയും പൊതുവായ ശീലമാണ്. ചില ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പിറ്റേ ദിവസം ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഒരിയ്‌ക്കലും രണ്ടാമതു...

HEALTH

ആന്റിഓക്സിഡന്റുകളുടെയും സുപ്രധാന ധാതുക്കളുടെയും സമ്പുഷ്ടമാണ് ഇഞ്ചി. ഇഞ്ചി കഴിക്കുന്നതില്‍ താല്പര്യമില്ലെങ്കില്‍ അതിന്‍റെ ഒരു ഗ്ലാസ്‌ നീര് കുടിക്കുന്നതും നമ്മുടെ ശരീരത്തിന് നല്ലതാണ്. പ്രമേഹ രോഗികളില്‍, ഇഞ്ചി നീര് ഒരു ഗ്ലാസ് കുടിക്കുന്നതുവഴി രക്തത്തിലെ...

HEALTH

ഭക്ഷണ ശീലങ്ങൾ ഒരാളുടെ ജീവിതശൈലിയുടെ അന്തർലീനമായ ഭാഗമാണ്, അതുകൊണ്ടാണ് രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ഉപദേശിക്കുന്നത്.എന്നാൽ നിങ്ങൾ ദിവസേന നിങ്ങൾ തയ്യാറാക്കുന്ന ഭക്ഷണങ്ങളുടെ പാചകത്തിനായി ഉപയോഗിക്കുന്ന എണ്ണകളെക്കുറിച്ച് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?...

HEALTH

നമ്മൾ ദിവസവും പല്ല് തേയ്‌ക്കാറുണ്ട്. രാവിലെയും രാത്രിയും ബ്രഷ് ചെയ്താല്‍ തന്നെ വായ്‌ക്കകത്ത് വരുന്ന പല രോഗങ്ങളും അണുബാധകളുമെല്ലാം തടയാൻ കഴിയും. ബ്രഷ് ചെയ്യാൻ ഇന്ന് ചിലര്‍ ഇലക്ട്രിക് ടൂത്ത് ബ്രഷിലേക്ക് ചുവടുമാറിയിട്ടുമുണ്ട്....

HEALTH

ഇന്നും മുടി സംരക്ഷണത്തിന്റെ കാര്യം വരുമ്പോൾ പണ്ടുകാലത്ത് വീടുകളില്‍ ഉണ്ടാക്കിയിരുന്ന ചെമ്പരത്തി താളി ഉപയോഗിക്കുന്ന ശീലം തന്നെ തുടരുകയാണ്. താളി പ്രകൃതിദത്ത ഷാംപൂവൂം കണ്ടീഷണറുമാണ്. മാത്രമല്ല, മുടി വളരാന്‍ ചെമ്പരത്തിയുടെ പൂവും ഇലയും...

HEALTH

ഔഷധ ​ഗുണങ്ങളേറെയുള്ള ഒന്നാണ് തിപ്പലി. പലതരം തിപ്പലികളുണ്ട്. ചെറുതിപ്പലി, വൻതിപ്പലി, നീർതിപ്പലി, ഹസ്തിതിപ്പലി, കുഴിതിപ്പലി, കാട്ടുതിപ്പലി, ഉണ്ടതിപ്പലി തുടങ്ങിയവ അവയിൽ ചിലതാണ്. ആയൂർവേദത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് തിപ്പലി. ആകൃതിയിലും പ്രകൃതിയിലും എല്ലാം തന്നെ...

HEALTH

ആരോഗ്യം നിറഞ്ഞ ശരീരത്തിന് ഏറ്റവും അടിസ്ഥാനമായ ഘടകങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം. ദിവസവും എട്ട് മണിക്കൂർ ഉറക്കമാണ് ആരോഗ്യപരമായ ഉറക്കത്തിന്റെ കണക്കായി സാധാരണ നിലയിൽ കണക്കാക്കുന്നത്. എന്നാൽ ഓരോ പ്രായത്തിലും ലഭിക്കേണ്ട ഉറക്കത്തിന്റെ...

HEALTH

നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ ‘എ’. കാഴ്ച ശക്തി മെച്ചപ്പെടാനും കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ശരിയായ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിൻ എയുടെ അഭാവം പല...

HEALTH

ജീവിതം മാറി മറിയാനും വൈകുന്നേരങ്ങൾ ആസ്വാദ്യകരമാക്കാനും ജീവിതത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാനും ചില മാറ്റങ്ങൾ കൊണ്ടുവരണം. ഇക്കൂട്ടത്തിലും നിലനിർത്തേണ്ടതായതും ഒഴിവാക്കേണ്ടതുമായ പല കാര്യങ്ങളുമുണ്ട്. ഇക്കാലത്ത് മിക്കവരും ഒരുപാട് സമയം ഫോണിൽ നോക്കി സമയം...

HEALTH

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പാനീയമാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ താനേ കുറയും. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ സാന്നിധ്യവും നാരുകളുടെ ഉയര്‍ന്ന സാന്ദ്രതയും കാരണം,...