Vismaya News
Connect with us

Hi, what are you looking for?

HEALTH

പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്ന തുടങ്ങി ശരീരത്തിന്റെ വളർച്ചയ്‌ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ ഉണ്ട്. അറിയാം പനീറിന്റെ ആരോഗ്യ ഗുണങ്ങള്‍… ഒന്ന്… പ്രോട്ടിനുകളാൽ സമ്പന്നമായ ഭക്ഷണമാണ്...

HEALTH

ഇന്ത്യക്കാർക്ക് ഭക്ഷണത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സവാള. ഏതു ഭക്ഷണ വിഭവത്തിൽ വേണമെങ്കിലും വേണ്ടെങ്കിലും സവാള ചേർക്കുന്നത് ചിലരുടെ ശീലമാണ്. ഭക്ഷണത്തിന് കൂടുതൽ രുചി നൽകുന്ന അത്യാവശ്യ ഘടകമാണ് സവാള എന്ന...

HEALTH

വേനല്‍ക്കാലം എന്നും സൗന്ദര്യ സംരക്ഷകര്‍ക്ക് ഒരു വെല്ലുവിളി നിറഞ്ഞതാണ്. ചുട്ടുപൊള്ളുന്ന വെയില്‍ നിങ്ങളുടെ ചര്‍മ്മത്തെ നശിപ്പിക്കുന്നു. സൂര്യന്റെ താപനില വർധിക്കുമ്പോൾ, അത് നിങ്ങളുടെ ചര്‍മ്മത്തില്‍ മങ്ങലേല്‍പ്പിക്കുന്നു. വിയര്‍പ്പ്, സൂര്യതാപം, മലിനീകരണം എന്നിവ വീണ്ടും...

Latest News

NATIONAL

പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി...

ENTERTAINMENT

തിയേറ്ററുകളില്‍ നിറഞ്ഞാടി ഫഹദ് ഫാസില്‍ ചിത്രം ആവേശം. ആഗോളതലത്തില്‍ ചിത്രം 120 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഞായറാഴ്ചത്തെ കളക്ഷന്‍ മാത്രം ഏകദേശം 3.30 കോടി രൂപയാണ് എന്നാണ് പുറത്ത്...

HEALTH

ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് മത്തങ്ങ. ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ണ്ട്. നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്‌​നീ​ഷ്യം എ​ന്നിവയുടെയും കലവറയാണ് മ​ത്ത​ങ്ങ....

HEALTH

ഔഷധ സസ്യങ്ങളിൽ തുളസിക്ക് വലിയ പ്രാധാന്യമുണ്ട്. വിവിധ രോഗങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ് തുളസി. ജലദോഷം, പനി,കഫക്കെട്ട്,ചുമ എന്നിങ്ങനെ നിരവധി രോഗങ്ങൾക്ക് തുളസിയില ഉപയോഗിക്കുന്നുണ്ട്. വീട്ടിൽ തുളസിയുണ്ടെങ്കിൽ ഇനി ചായയുണ്ടാക്കുമ്പോൾ ഒരു തുളസിയില കൂടി...

HEALTH

ചര്‍മ്മത്തിലെ ചുളിവുകൾ മാറ്റാനും ചര്‍മ്മം ചെറുപ്പമാക്കാനും കറുത്ത പാടുകള്‍ ഇല്ലാതാക്കാനും ചര്‍മ്മം തിളങ്ങാനും അവക്കാഡോ തെരഞ്ഞെടുക്കാം. അവോക്കാഡോ കൊണ്ടുള്ള ഫേസ് പാക്കുകള്‍ ഇതിന് ഈ പ്രശ്‌നങ്ങൾക്കെല്ലാം പോംവഴിയാണ്.മാസ്ക് തയാറാക്കാൻ ആദ്യം പഴുത്ത അവക്കാഡോ...

HEALTH

നമ്മുടെ വികാരങ്ങളും നാം കഴിക്കുന്ന ഭക്ഷണങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്ന ഭക്ഷണങ്ങളുമുണ്ട്, മോശമായി ബാധിക്കുന്ന ഭക്ഷണങ്ങളുമുണ്ട്. നിങ്ങൾക്ക് ദേഷ്യവും പിരിമുറുക്കവും അനുഭവപ്പെടുമ്പോൾ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ...

HEALTH

പച്ച ഉള്ളി കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളുകൾ ഒരുപാടുണ്ട്. ഉള്ളിയില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, ഇരുമ്പ്, സെലിനിയം, ഫൈബര്‍, വിറ്റാമിന്‍ ബി6, മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അമിതമായി പച്ച ഉള്ളി കഴിക്കുന്നത് ചില...

HEALTH

വേനൽക്കാലത്ത് വസ്ത്രധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ചര്‍മ്മത്തിനോട് ചേര്‍ന്നു കിടക്കുന്നതും ഇറുകിയതുമായ വസ്ത്രങ്ങൾ ഒരിക്കലും ധരിക്കരുത്. അയഞ്ഞ വസ്ത്രങ്ങളാണ് വേനല്‍ക്കാലത്ത് ഏറ്റവും നല്ലത്. കോട്ടണ്‍, ഖാദി, ലിനന്‍, സിൽക്ക് തുടങ്ങിയ വസ്ത്രങ്ങളാണ് ഏറ്റവും ഉചിതം....

HEALTH

വീടിനകത്തും പുറത്തുമായി വളർത്താവുന്ന സ്നേക്ക് പ്ലാന്റുകൾക്ക് ആരാധകർ ഏറെയാണ്. ഇത് ഒരു ഇന്‍ഡോര്‍ പ്ലാന്റ് ആണ്. അധിക പരിചരണം ആവശ്യമില്ലാതെ ഭംഗിയിൽ വളരുന്നത് കൊണ്ടുതന്നെ ഇന്ന് ഒട്ടുമിക്ക വീടുകളിലും ഇവ ഇടം പിടിക്കുന്നുമുണ്ട്.ലില്ലി...

HEALTH

ചോക്ലേറ്റ് നിർമ്മിക്കുന്നതിനുള്ള പ്രധാനപ്പെട്ട അസംസ്കൃത വസ്തുവാണ് കൊക്കോ. നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് കൊക്കോ നൽകുന്നത്. ഫ്ലേവനോയ്ഡ്, പോളിഫെനോളുകൾ എന്നിവയാൽ സമ്പന്നമാണ് കൊക്കോ പഴം. കൊക്കോ പതിവായി കഴിക്കുന്നത് ദോഷകരമായ ഘടകങ്ങളെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ...

HEALTH

വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റം പലരുടേയും ആത്മവിശ്വാസത്തെ പോലും തല്ലിക്കെടുത്തുന്ന ഒന്നാണ്. ഡിയോഡറന്റുകള്‍ മാറിമാറി ഉപയോഗിച്ചിട്ടും ഒരു ഫലവുമില്ലാതെ നിരാശപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍...

HEALTH

ഷൂ ഇടുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ഷൂവിൽ നിന്ന് വരുന്ന ദുർഗന്ധവും. സ്ഥിരമായി ഇടുന്ന ഷൂവിൽ കാണുന്ന ചെളികളോ, അല്ലെങ്കിൽ കറകളോ,കാണുന്നത്.വിയര്‍പ്പും അഴുക്കും അടിഞ്ഞാണ് ഷൂവില്‍ ഈ ഗന്ധം ഉണ്ടാകുന്നത്. ഷൂ ഊരുമ്പോൾ...