Vismaya News
Connect with us

Hi, what are you looking for?

NEWS

പാൻ കാർഡ് രാജ്യത്തെ പൗരന്റെ പ്രധാന സാമ്പത്തിക രേഖയാണ്. പാൻ കാർഡ് ബാങ്കിംഗ്, ആദായനികുതി തുടങ്ങി വിവിധ സാമ്പത്തിക ഇടപാടുകൾക്ക് കൂടിയേ തീരൂ. പാൻ കാർഡിൽ അടങ്ങിയിരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള...

NEWS

കള്ളക്കടൽ പ്രതിഭാസത്തിൻറെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച റെഡ് അലർട്ട് മുന്നറിയിപ്പ് പിൻവലിച്ചു. പകരം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന് വരും ദിവസങ്ങളിലും സാധ്യതയുണ്ടെന്നും അതി ജാഗ്രത...

NEWS

ഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സീൻ എടുത്തവർക്ക് നൽകുന്ന വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ചിത്രം വാക്സീൻ സർട്ടിഫിക്കറ്റിൽ നിന്നും നീക്കിയതെന്നാണ്...

Latest News

EDUCATION

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. https://cbseresults.nic.in/ ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും...

KERALA NEWS

കെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് അനുമതി നൽകി. കെ സുധാകരൻ നാളെ 10 മണിക്ക് ചുമതലയേൽക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിനു മുമ്പുള്ള മടങ്ങിവരവ്. താന്‍ തന്നെയാണ്...

NEWS

തിരുവനന്തപുരം : ഇടത് സർക്കാരിന്റെ അഭിമാന പദ്ധതിയെന്ന് അടിക്കടി ആവര്‍ത്തിക്കുമ്പോഴും കെ ഫോൺപദ്ധതി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വ്യക്തമാകുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പ്രഖ്യാപിത ലക്ഷ്യം നിറവേറ്റാൻ കെ ഫോണിന് സാധിക്കാത്തതിന്...

NEWS

ആപ്പിളിനെ മറികടന്ന് ആഗോള തലത്തില്‍ ഏറ്റവും വിപണി മൂല്യമുള്ള കമ്പനിയായി മൈക്രോസോഫ്റ്റ്. 2024 ന്റെ തുടക്കം മുതല്‍ മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ ഇക്കാലയളവില്‍ 1.6 ശതമാനം ഉയരുകയും കമ്പനിയുടെ വിപണി മൂല്യം 2.875 ട്രില്യണ്‍...

NEWS

പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ...

NEWS

ആമസോണിന്‍റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 13 മുതല്‍ ആരംഭിക്കുന്നു. 17 വരെയാണ് ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ നടക്കുന്നത്.ആമസോൺ പ്രൈം മെംബർഷിപ്പ് ഉള്ളവർക്ക് 12 മണിക്കൂർ നേരത്തെ തന്നെ സെയിലിന്‍റെ...

NEWS

മലപ്പുറം: മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. ദേശാഭിമാനിയുടെ പുസ്തക പ്രകാശനത്തിയ മുഖ്യമന്ത്രിക്കു നേരെ മച്ചിങ്ങൽ ബൈപ്പാസിൽ വെച്ചാണ് കരിങ്കൊടി കാണിച്ചത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ...

NEWS

ആരാധകര്‍ ആകാംക്ഷയോടെ വിജയ് ചിത്രം ‘ദ ഗോട്ടി’നായി കാത്തിരിക്കുകയാണ്. ‘ദ ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം’ ഫസ്റ്റ് ലുക്കടക്കം വൻ ചര്‍ച്ചയായി മാറിയിരുന്നു. വിജയ് എത്തുന്നത് രണ്ട് വേഷങ്ങളിലാണ്.ഇപ്പോഴിതാ വിജയ് യുടെ പുതിയ ലുക്കാണ്...

NEWS

ആലപ്പുഴയില്‍ ക്ലാസ് മുറിയിലിരുന്ന കുട്ടികൾക്ക് ദേഹം ചൊറിഞ്ഞ് തടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത് പരിഭ്രാന്തിക്കിടയാക്കി.ഹരിപ്പാട് ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളില്‍ ഇന്ന് രാവിലെയാണ് അസാധരണ സംഭവമുണ്ടായത്. കുട്ടികള്‍ ക്ലാസിലിരിക്കുന്നതിനിടെയാണ് അസ്വസ്ഥതയുണ്ടായത്. കുട്ടികളുടെ ദേഹം...

NEWS

കേരളത്തിലെ ഏറ്റവും കഠിനമായ ട്രെക്കിങ് ആണ് അഗസ്ത്യാർകൂടം ട്രെക്കിങ്. ഈ വർഷത്തെ അഗസ്ത്യാർകൂടം ട്രെക്കിങ് സീസൺ ജനുവരി 24 മുതൽ ആരംഭിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേരളാ വനംവകുപ്പ്.ജനുവരി 24 ബുധനാഴ്ച മുതൽ മാർച്ച് 2...

KERALA NEWS

കുസാറ്റ് ദുരന്തത്തിൽ മൂന്ന് പ്രതികൾ. മുൻ പ്രിൻസിപ്പലിനെയും അധ്യാപകരെയും പ്രതിചേർത്ത് പൊലീസ്. ചുമത്തിയത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം. ടെക് ഫെസ്റ്റിന്റെ ചുമതലക്കാരായിരുന്നു പ്രതിചേർക്കപ്പെട്ട രണ്ടുപേരും സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് പ്രിൻസിപ്പൽ ആയിരുന്ന ദീപക്...

NEWS

സംസ്ഥാനത്തിന് പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതിനെ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഡിഎംകെ. പാർട്ടി മുഖപത്രത്തിൽ ആണ് വിമർശനം. ഫണ്ട് ആവശ്യപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ കേന്ദ്രം കളിയാക്കുകയാണെന്ന് ഡിഎംകെ മുഖപത്രം ആരോപിക്കുന്നത്....