Vismaya News
Connect with us

Hi, what are you looking for?

All posts tagged "entertinement"

NEWS

‘മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം’ സിനിമയുടെ സെറ്റിലെത്തി തമിഴ്‌നടൻ അജിത്ത്. ചിത്രത്തിന്റെ ഷൂട്ടിങ് നടന്ന ഹൈദരാബാദ് ഫിലിം സിറ്റിയിലാണ് അജിത്ത് അപ്രതീക്ഷിത സന്ദർശനം നടത്തിയത്. സെറ്റിലെത്തിയ അജിത്തിനെ മോഹന്‍ലാലും പ്രിയദര്‍ശനും ചേര്‍ന്നാണ് സ്വീകരിച്ചത്. ചിത്രത്തില്‍...

NEWS

മലയാളത്തിൽ ഹിറ്റായ ചിത്രം ‘അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്ക് ‘ഭീംല നായക്’ പുതിയ പ്രൊമോ വിഡിയോ റിലീസ് ചെയ്തു. പവന്‍ കല്യാണ്‍, റാണ ദഗ്ഗുബതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദീപാവലി ദിനത്തോടനുബന്ധിച്ചായിരുന്നു വിഡിയോ...

LATEST NEWS

വിജയ് സേതുപതിക്കെതിരെ ഉണ്ടായ ആക്രമണത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ മലയാളി ജോണ്‍സണ്‍ ആണ് ആക്രമിച്ചത്. ഇയാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ്...

NEWS

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ‘രണ്ട്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. സമകാലിക ജാതിമത രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കുന്ന ഭയങ്ങളിലൂടെയും സംശയങ്ങളിലൂടെയും കടന്നുപോകുന്ന പൊളിറ്റിക്കല്‍ സറ്റയറായാണ് രണ്ട് എത്തുന്നത്. ചിത്രം ഡിസംബര്‍ 10ന് റിലീസ്...

NEWS

ജോജു ജോർജിന്‌ പിന്തുണയുമായി നടി ലക്ഷ്മി പ്രിയ. ഇക്കാര്യത്തിൽ ജോജുവിനൊപ്പമാണ് താനെന്നും തല്ലിത്തകർക്കാൻ നോക്കിയാലും അയാളെ തടയാൻ നിങ്ങൾക്കാകില്ലെന്നും നടി പറയുന്നു. ലക്ഷ്മി പ്രിയയുടെ വാക്കുകൾ: ഈ മനുഷ്യന്റെ കണ്ണുകളിൽ നിങ്ങൾ കണ്ടത്...

NEWS

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ജോയ് ഫുൾ എൻജോയ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്റിനു താഴെ ഗോകുൽ സുരേഷുമൊന്നിച്ചുള്ള നിങ്ങളുടെ സിനിമയ്ക്കെന്തുപറ്റി? എന്ന ചോദ്യത്തിന് മറുപടി പറഞ്ഞത് സാക്ഷാൽ ഗോകുൽ സുരേഷാണ്. ‘നിങ്ങൾ...

NEWS

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. നവാഗതനായ ഗോഡ്ഫി ബാബു രചനയും സംവിധാനവും നിർവഹിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ, ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന...

NEWS

തമിഴ് സിനിമാ ഇൻഡസ്ട്രിക്ക് ആവേശമുണർത്തി ‘ഡോക്ടർ’. ഒക്ടോബർ ഒൻപതിന് തമിഴ്നാട്ടിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം 25 ദിവസംകൊണ്ട് നൂറ് കോടിയാണ് ബോക്സ്ഓഫിസിൽ നിന്നും വാരിക്കൂട്ടിയത്. സിനിമയുടെ ആഗോളകലക്‌ഷൻ തുകയാണിത്. കെജെആർ സ്റ്റുഡിയോസും...

NEWS

മലയാള പ്രേക്ഷകരുടെ ഇഷ്ട നടന്‍ വിശാഖ് നായർ വിവാഹിതനാകുന്നു. ജയപ്രിയ നായർ ആണ് വധു. ‘ജീവിതത്തിലെ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുന്നു. ഇതാണ് എന്റെ നവവധു ജയപ്രിയ നായർ. ഞങ്ങൾ വിവാഹിരാകുന്നു....

NEWS

തിയറ്ററുകള്‍ തിങ്കളാഴ്ച തുറക്കാനിരിക്കെ ജയിംസ് ബോണ്ട് ചിത്രമായ നോടൈം ടു ഡൈ ആകും പ്രദര്‍ശനത്തിനെത്തുക. മലയാളം ചിത്രങ്ങളുടെ റിലീസ് വൈകുമെന്നാണ് സൂചന. തിയറ്റര്‍ തുറക്കുമെങ്കിലും മലയാളം സിനിമകള്‍ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍...