Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

LATEST NEWS

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില ഇടിഞ്ഞു. 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില38000 രൂപയായി. ഇന്നലെ 80 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ...

KERALA NEWS

കൊല്‍ക്കത്ത: ചൊവ്വാഴ്ച രാത്രി മരിച്ച ബോളിവുഡ് ഗായകന്‍ കെ.കെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പോലീസ്. നഗരത്തിലെ ഒരു സംഗീത പരിപാടിക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ, ഗ്രാന്‍ഡ് ഹോട്ടലില്‍...

KERALA NEWS

രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗംചെയ്ത സംഭവത്തില്‍ ഒളിവില്‍ പോയ രണ്ട് പ്രതികളെ പോലീസ് പിടികൂടി. പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരെ തമിഴ്‌നാട്ടില്‍നിന്നുമാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ...

KERALA NEWS

കാസര്‍കോട് പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയെ കഴുത്തറുത്ത് കൊന്ന കേസില്‍ രണ്ടു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ. അള്ളറാട് വീട്ടില്‍ അരുണ്‍, പുതിയവീട്ടില്‍ വിശാഖ് എന്നിവര്‍ കുറ്റക്കാരെന്ന് തിങ്കളാഴ്ച കാസര്‍കോട് ജില്ലാ കോടതി കണ്ടെത്തിയിരുന്നു....

KERALA NEWS

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ കുറ്റാരോപിതനായ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. നാട്ടിലെത്തുമ്പോൾ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദ്ദേശിച്ചു. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ...

KERALA NEWS

തിരുവനന്തപുരം; തൃക്കാക്കര ഉപതെരഞ്ഞടുപ്പ് ഫലത്തില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷയുണ്ടെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ബിജെപി കറുത്ത കുതിരയായി മാറിയാലും അത്ഭുതപ്പെടേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറ‍ഞ്ഞു. നെയ്യാറ്റിന്‍കരയില്‍ വാളുമായി വി.എച്.പി വനിതാ വിഭാഗം പ്രകടനം...

KERALA NEWS

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. പരാജയം ഭയന്നാണ് യു.ഡി.എഫ് നുണപ്രചാരണവുമായി ഇറങ്ങിയതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു....

KERALA NEWS

പി സി ജോർജിന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നോട്ടീസ് നൽകി. തൃക്കാക്കരയിൽ പ്രചാരണത്തിനിറങ്ങുന്ന ഞായറാഴ്ചയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്...

KERALA NEWS

അർത്ഥം അറിയാതെയാണ് മുദ്രാവാക്യം വിളിച്ചതെന്ന് പോപ്പുലർ ഫ്രണ്ട് റാലിയിൽ മുദ്രാവാക്യം ഉയർത്തിയ 10 വയസുകാരൻ. എൻആർസിയുമായി ബന്ധപ്പെട്ട ഒരു പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോൾ മുദ്രാവാക്യം കേട്ടിരുന്നുവെന്നും അത് മനപ്പാഠമാക്കിയതാണെന്നും കുട്ടി പറഞ്ഞു....

KERALA NEWS

കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് തൂണുകൾക്കിടയിൽ കുടുങ്ങിയ സംഭവത്തിൽ ജില്ല ട്രാൻസ്പോർട് ഓഫീസർ ഇന്ന് കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് സമർപ്പിക്കും. ബസ് പാർക്ക് ചെയ്യുമ്പോൾ ഡ്രൈവറുടെ ഭാഗത്ത് നിന്ന് അലംഭാവമുണ്ടായെന്നാണ്...