Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

LATEST NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. ​പവന് 80 രൂപ യുടെ വർധന .ഗ്രാമിന് 10 രൂപയാണ് ഇന്ന് കൂടിയത്.പവന് 35,920 രൂപയും. ​ഗ്രാമിന് 4,490 രൂപയാണ് ഇന്നത്തെ നിരക്ക്, അന്താരാഷ്ട്ര...

KERALA NEWS

തിരുവനന്തപുരം: വാക്‌സിന്‍ തീര്‍ന്നതിനാല്‍ നിർത്തിവച്ചിരുന്ന സംസ്ഥാനത്തെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഇന്ന് ഭാഗികമായി പുനഃരാരംഭിക്കും. ഇന്നലെ മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്‌സിന്‍ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍ തുടങ്ങി...

KERALA NEWS

സംസ്ഥാനത്തെ വാക്‌സിൻ ക്ഷാമത്തിന് താത്ക്കാലിക ആശ്വാസം. അഞ്ച് ലക്ഷം കൊവിഷീൽഡ് വാക്സിൻ എറണാകുളത്തെത്തി. രാത്രിയോടെ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം മേഖലകൾക്കായി ഇത് വിതരണം ചെയ്യും.ഓണത്തിന് മുമ്പ് കൂടുതൽ വാക്സിൻ നല്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന്...

KERALA NEWS

നിയമസഭാ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി.അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി.നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍...

KERALA NEWS

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. നാ​ലു മാണി മുതൽ www.keralaresults.nic.in www.dhsekerala.gov.in www.prd.kerala.gov.in www.results.kite.kerala.gov.in എന്നി വെ​ബ് സൈ​റ്റു​ക​ളി​ൽ ഫ​ലം ല​ഭ്യ​മാ​കും.

KERALA NEWS

തിരുവനന്തപുരം: കർശന ലോക്​ഡൗൺ പ്രഖ്യാപിച്ച ശനി, ഞായർ ദിവസങ്ങളിൽ ഹോട്ടലുകളിൽനിന്ന്​ പാർസൽ, ടേക്ക് എവേ സർവിസുകൾ അനുവദിക്കില്ല. ഹോം ഡെലിവറിക്ക്​ മാത്രമാണ് അനുമതി. റസ്​റ്റാറൻറുകളും ബേക്കറികളും രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അധിക നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതൽ ബുധൻവരെയാണ് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ വസ്തുക്കളുടെ കടകൾ, വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത...