Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

KERALA NEWS

ചിങ്ങവനം-ഏറ്റുമാനൂർ പാതയിരട്ടിപ്പിക്കലിന്‍റെ ഭാഗമായി ഞായറാഴ്ചയും കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. 14 ട്രെയിൻ പൂർണമായി റദ്ദാക്കി. ശബരി, പരശുറാം അടക്കമുള്ള ആറ് ട്രെയിൻ ഭാഗികമായും ഞായറാഴ്ച റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ ആലപ്പുഴ...

KERALA NEWS

ഡെസ്റ്റിനേഷൻ ചലഞ്ച്‌’ പദ്ധതി അടുത്തമാസം തുടങ്ങും. ടൂറിസം, തദ്ദേശ സ്വയംഭരണ വകുപ്പുകൾ നടപ്പാക്കുന്ന പദ്ധതിയില്‍ പഞ്ചായത്തുകളില്‍ ആകർഷകമായ ഒരു കേന്ദ്രമെങ്കിലും കണ്ടെത്തി വികസിപ്പിക്കുകയാണ്‌ ലക്ഷ്യം. ആദ്യഘട്ടത്തിൽ 1000 പുതിയ കേന്ദ്രം വികസിപ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷ....

KERALA NEWS

സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഈ കാലയളവിൽ ട്രോളിംഗ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കും ഉപജീവനത്തിനായി അവരെ ആശ്രയിക്കുന്ന അനുബന്ധ...

ENTERTAINMENT

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജോജു ജോര്‍ജിനേയും ബിജുമേനോനേയും മികച്ച നടനായും ‘ഭൂതകാലം’ സിനിമയിലെ അഭിനയത്തിന് രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു.ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്:...

KERALA NEWS

അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ തല്‍ക്കാലത്തേക്ക് ശമിച്ച് നില്‍ക്കുകയാണ്. എന്നാൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചേക്കും. തെക്കൻ അറബിക്കടൽ, ലക്ഷദ്വീപ് മേഖലകളിൽ...

KERALA NEWS

ചോറ്റാനിക്കര: 10 മാസം പ്രായമായ കുട്ടിയെ ഉപദ്രവിച്ച കേസിൽ ആയയെ ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. പിറവം നാമക്കുഴി തൈപറമ്പിൽ സാലി മാത്യു (48) ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയെയാണു...

KERALA NEWS

കോഴിക്കോട് : കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിൽ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയിൽ കുടുങ്ങി‍.  തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിക്കവെയാണ് ബസ് കുടുങ്ങിയത്‌. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കെ–സ്വിഫ്റ്റ് ബസാണ് കുടുങ്ങിയത്.

KERALA NEWS

താമരശ്ശേരി: താമരശ്ശേരിയില്‍ അപകടത്തില്‍ മരിച്ച എ.കെ. ഫൈറൂസ് എന്ന ജംനാസിനെതിരെ ഫോണില്‍ വന്ന ഭീഷണി സന്ദേശങ്ങള്‍ പുറത്ത്. ശബ്ദ സന്ദേശത്തെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെയും പ്രാഥമിക നിഗമനം....

KERALA NEWS

തൃക്കാക്കര: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിലെ അറസ്റ്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. ശിക്ഷ അര്‍ഹിക്കുന്ന കുറ്റമാണ്. ആര് ചെയ്താലും ശക്തമായ നടപടിവേണമെന്നും...

KERALA NEWS

സിഎൻജി ഉപയോഗിച്ചുള്ള ആദ്യ സ്വകാര്യ ബസ് കണ്ണൂർ ജില്ലയിൽ സർവീസ് ആരംഭിച്ചു. കോഴിക്കോട് സ്വദേശി കൃഷ്ണരാജിൻറെ ഉടമസ്ഥതയിലുള്ള ലെക്സ ബസാണ് കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സിഎൻജിയിൽ സർവീസ് നടത്തുന്നത്.  സിഎൻജിയിലേക്ക് മാറ്റാൻ അഞ്ച് ലക്ഷം...