Vismaya News
Connect with us

Hi, what are you looking for?

All posts tagged "VISMAYANEWS"

LATEST NEWS

ദുല്‍ഖര്‍ സൽമാൻ വീണ്ടും ബോളിവുഡിലേക്ക്, ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാക്കുന്നത്. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്....

LATEST NEWS

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ സിനിമാലോകത്ത് അര നൂറ്റാണ്ട് തികച്ച സാഹചര്യത്തിൽ ആദരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ ഇപ്പോൾ മമ്മൂട്ടി തൻ്റെ നിലപാട് അറിയിച്ചിരിക്കുകയാണ്, തന്നെ ആദരിക്കാൻ പണച്ചെലവുള്ള പരിപാടി വേണ്ടെന്നാണ്...

Automobile

ഇ ബുൾ ജെറ്റിന്റെ മോഡിഫിക്കേഷൻ വിവാദമായതിനെ തുടർന്ന് ഹൈവേ പെട്രോളിന്റേയും പിങ്ക് പൊലീസിന്റേയും വാഹനങ്ങൾ ചൂണ്ടിക്കാണിച്ച്, ഇവർക്ക് ചെയ്യാമെങ്കില്‍ ഞങ്ങള്‍ക്ക് എന്തുകൊണ്ടു പറ്റില്ല എന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേരുടെ രോക്ഷപ്രകടനം നടന്നു. അതിപ്രകാശമുള്ള...

LATEST NEWS

കണ്ടക്ടർ പങ്കുവച്ച ഒരു ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരനായി സന്തോഷ് പണ്ഡിറ്റ് തന്റെ ബസ്സിൽ ആരുംതിരിച്ചറിയാതെ സന്നദ്ധസേവനത്തിനായി യാത്ര ചെയ്യുന്ന സന്തോഷ് പണ്ഡിറ്റിന്റെ ചിത്രം കണ്ടക്ടർ പങ്കുവച്ചത് നിമിഷങ്ങൾക്കകം...

LATEST NEWS

സുരേഷ് ഗോപിക്കൊപ്പമുള്ള ഓര്‍മ്മകള്‍ അങ്ങുവച്ചു നടന്‍ കൃഷ്‍ണകുമാര്‍. തിരുവനന്തപുരത്ത് അടുത്തടുത്താണ് വീടുകളെങ്കിലും സിനിമയിലല്ലാതെ സുരേഷ് ഗോപിയെ കൂടുതലും നേരിട്ട് കണ്ടിരിക്കുന്നത് ദില്ലിയില്‍ വച്ചാണെന്ന് പറയുന്നു കൃഷ്‍ണകുമാര്‍. ‘കാശ്‍മീര’ത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മുതല്‍ ഇന്നലെ...

LATEST NEWS

മാധവൻ പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. കോവിഡ് പ്രതിസന്ധിയിൽ യാത്രക്കാർ ആരുമില്ലാതെ പൂർണമായും അനാഥമായി കിടക്കുന്ന വിമാനത്താവളവും വിമാനവുമൊക്കെയാണ് മാധവൻ വിഡിയോയിലൂടെ കാണിക്കുന്നത്. തന്റെ ജീവിതത്തിൽ ഇങ്ങനെയൊരു വിമാനയാത്ര നടത്തിയിട്ടില്ലെന്നും ഈ...

LATEST NEWS

സുരക്ഷയുടെ കാര്യത്തിൽ ടെലിഗ്രാമിൽ നിരവധി ടിപ്‌സ് ആൻഡ് ട്രിക്‌സ് ഉണ്ടെന്നുള്ള കാര്യം നിങ്ങൾക്കറിയാമല്ലോ… ക്രോസ്പ്ലാറ്റ്‌ഫോം സേവനം, ഓപ്പൺസോഴ്‌സ്, എൻഡ്ടുഎൻഡ് എൻക്രിപ്റ്റ് ചെയ്ത വീഡിയോ കോളിംഗ്, ഫയൽ ഷെയറിങ് തുടങ്ങി നിരവധി ഫീച്ചറുകളാണ് ടെലിഗ്രാം...

LATEST NEWS

ആറ്റിങ്ങൽ: ചിങ്ങം 1 ഓഗസ്റ്റ് 17 ചൊവ്വാഴ്ച കർഷക ദിനാചരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭാ പരിധിയിലെ മികച്ച കർഷകരെയും, കർഷക തൊഴിലാളിയെയും ആദരിക്കുന്നു. സംമിശ്ര കർഷകൻ, യുവ കർഷകൻ, ക്ഷീര കർഷകൻ, വാഴ,...

LATEST NEWS

ഈശോ എന്ന ചിത്രത്തിന്റെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ച് മാക്ട. മാക്ട വൈസ് ചെയർമാൻ എം. പദ്മകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലായിരുന്നു സംഘടനയുടെ പ്രതികരണം. ഷാജൂൺ കാര്യാൽ,മധുപാൽ, അൻവർ റഷീദ്, സേതു,...

KERALA NEWS

കേരളമൊട്ടാകെ ചർച്ചയായ ഒരു കേസായിരുന്നു യുവ നടിയെ ആക്രമിച്ച സംഭവം, കേസിൽ സാക്ഷി വിസ്താരത്തിനായി നടിയും കേസിലെ എട്ടാം പ്രതി നടൻ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവൻ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ...