പ്രമേയത്തിന്റെ പ്രസക്തി കൊണ്ട് ശ്രദ്ധ നേടി മാര്യേജ് കോണ്‍ട്രാക്ട് എന്ന ഹ്രസ്വ ചിത്രം. ആഘോഷ് വൈഷ്ണവം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം സംസാരിക്കുന്നത് വിവാഹമെന്ന ഉടമ്പടിയുടെ പേരിൽ കൂട്ടിലകപ്പെട്ടെന്ന പേലെ കഴിയുന്ന അനേകം പെൺകുട്ടികളോട്/സ്ത്രീകളോടാണ്.
സിനിമാ സീരിയൽ താരം ഷാജു ശ്രീധർ, മകൾ നന്ദന, പ്രശസ്ത നര്‍ത്തകി ഗീതാ പദ്മകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
You must be logged in to post a comment Login