Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

കിരണം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ പൊന്നോണ സദ്യ നൽകി.

കിരണം ട്രസ്റ്റിന്റെ സാന്ത്വന കിരണം പദ്ധതിയുടെ ഭാഗമായി തിരുവോണം ബംബർ 2021 എന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 23ന് ചതയ ദിനത്തിൽ നെയ്യാറ്റിൻകര ജി.ആർ ഓഡിറ്റോറിയത്തിൽ നെയ്യാറ്റിൻകര നിയോജക മണ്ഡലം എം.എൽ.എ ശ്രീ ആൻസലൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു, കിരണം ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് അനൂപ് വി.റ്റി അധ്യക്ഷത വഹിച്ചു.ഓണസദ്യയുടെ ആദ്യ വിതരണം എൻ. എസ്. എസ് ഡയറക്ടർ ബോർഡ് അംഗവും അഭിജിത് ഫൗണ്ടേഷന്റെ രക്ഷാധികാരിയുമായ ശ്രീ കോട്ടുകാൽ കൃഷ്ണകുമാർ ‘സാന്ത്വന കിരണം’ പദ്ധതിയുടെ ചീഫ് കോഡിനേറ്ററായ ശ്രീ മനു ഓണ സദ്യ നൽകി,
തിരുവനന്തപുരം നഗരസഭയിലെ കൗൺസിലർ ശ്രീമതി ശ്രീദേവി ഭക്ഷണ വിതരണ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു,ഊരൂട്ടുകാല വാർഡ് മെമ്പർ പി എസ് മുരളി, മാധവിമന്ദിരം ലോകസേവാ ട്രസ്റ്റ് സെക്രട്ടറി അഡ്വ ആർ എസ് ഹരികുമാർ, കിരണം ജോയിന്റ് സെക്രട്ടറി
ശ്രീലേഖ, ജീവകിരണം കോഡിനേറ്റർ അപർണ്ണ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...