പുറക്കാട് എസ്എൻഡിപി ശാഖാ സെക്രട്ടറിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി മരിച്ച രാജുവിന്റെ സഹോദരൻ. മൃതദേഹത്തിനൊപ്പം കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിൽ ഒന്ന് വ്യാജമാണെന്നാണ് ആരോപണം.
മുൻ ഭരണ സമിതി അംഗങ്ങൾ രാജുവിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് സഹോദരൻ ആരോപിക്കുന്നു. അഴിമതി നടത്താൻ രാജുവിനെ പ്രരിപ്പിച്ചുവെന്നും വഴങ്ങാത്തതിന്റെ വിരോധം പ്രകടമാക്കിയെന്നും സഹോദരൻ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സഹോദരൻ രാജീവൻ ആവശ്യപ്പെടുന്നു.
You must be logged in to post a comment Login