പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ‘ടാപ്പ് ടു പേ’ സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു. പൈന്‍ ലാബ്സുമായി സഹകരിച്ചുകൊണ്ടാണ് ഗൂഗിൾ പുതിയ സംവിധാനം തുടങ്ങിയിരിക്കുന്നത്. ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തും, യുപിഐ ഐഡി നല്‍കിയും ഗൂഗിള്‍ പേ സമാനമായി തന്നെയാണ് ഇതുപയോഗിക്കുന്നത്.
അതേസമയം, ഗൂഗിള്‍ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോണ്‍ കൊണ്ട് പിഒഎസ് മെഷീനില്‍ തൊട്ടാല്‍ മതിയാകും. യുപിഐ പിന് നൽകിക്കൊണ്ട് പണം ട്രാൻസ്ഫർ ചെയ്യുവാൻ സാധിക്കും. പൈന്‍ലാബ്സിന്റെ പിഒഎസ് മെഷീനുകളില്‍ മാത്രമേ ഇത് ലഭിക്കൂ എന്ന പ്രത്യേകതയും ഉണ്ട്.
You must be logged in to post a comment Login