Vismaya News
Connect with us

Hi, what are you looking for?

All posts tagged "tech"

TECH

വണ്‍പ്ലസിന്റെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ഫോണായ വണ്‍പ്ലസ് 12 ജനുവരി 23 ന് ഇന്ത്യയില്‍ പുറത്തിറക്കും. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഫോണ്‍ അവതരിപ്പിക്കുക. വണ്‍പ്ലസ് 12 നൊപ്പം വിലകുറവുള്ള മറ്റൊരു പതിപ്പും അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്....

TECH

അടുത്തിടെയായി ദിവസം തോറും പുതിയ ഫീച്ചറുകളുമായി എത്തുകയാണ് വാട്സ് ആപ്പ്. പഴയ ചാറ്റുകൾ എളുപ്പത്തിൽ കണ്ടെത്താവുന്ന പുതിയ ഫീച്ചറാണ് ഇപ്പോൾ വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് ഡസ്ക് ടോപ്പ് പതിപ്പിലെ അനുഭവം മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്...

TECH

വാട്സ്ആപ്പ് അടുത്തിടെ പുറത്തിറക്കിയ അഡ്വാൻസ്ഡ് ഫീച്ചറുകളിൽ ഒന്നാണ് ചാനൽ. ഓരോ ദിവസം കഴിയുംതോറും ചാനലിൽ വിവിധ തരത്തിലുള്ള പരീക്ഷണങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ചാനൽ ഉപഭോക്താക്കൾക്കായി ഓട്ടോമാറ്റിക്ക് ആല്‍ബം ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു....

TECH

സി സിരീസിൽ പുതിയൊരു സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ച് റിയൽമി. ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയിൽ റിയൽമി സി67 5ജി (Realme C67 5G ) ആണ് ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അ‌വതരിപ്പിച്ചിരിക്കുന്നത്.15,000 രൂപയിൽ താഴെയാണ്...

TECH

ഗൂഗിള്‍ ക്രോമിലും മൈക്രോസോഫ്റ്റ് എഡ്ജിലും സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പുമായി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട്-ഇന്‍).ഉപഭോക്താവിന്റെ കംപ്യൂട്ടറിലേക്ക് കടന്നുകയറാനും വിവരങ്ങള്‍ ചോര്‍ത്താനും മാല്‍വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹാക്കര്‍മാര്‍ക്ക് വഴിയൊരുക്കുന്ന പ്രശ്‌നങ്ങളാണിവയെന്ന് ഏജന്‍സി മുന്നറിയിപ്പ്...

TECH

യൂറോപ്യൻ യൂണിയനിലും ത്രെഡ്‌സിന്റെ സേവനം എത്തിച്ച് മെറ്റ. ഉപയോക്താക്കളുടെ സ്വകാര്യതയും സംരക്ഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇക്കാരണത്താലാണ് ത്രെഡ്‌സ് ഇവിടേക്ക് വ്യാപിപ്പിക്കുന്നത് വൈകിയത്. യൂറോപ്യൻ യൂണിയനിൽ ഓഗസ്റ്റ് മുതൽ നിലവിൽ...

TECH

ന്യൂഡൽഹി: ബാങ്ക് കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിലേക്ക് നിരന്തരം എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. വിശ്വസനീയമായ രീതിയിലാണ് പലപ്പോഴും ഉപഭോക്താക്കളിലേക്ക് ഇത്തരം വ്യാജ സന്ദേശങ്ങൾ എത്തുന്നത്. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത...

TECH

വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ വൻ വിലക്കുറവ്. മാസങ്ങൾക്ക് മുൻപ് വിപണിയിൽ അവതരിപ്പിച്ച വൺപ്ലസ് നോർഡ് സിഇ 3 5ജി സ്മാർട്ട്ഫോണാണ് ഓഫർ വിലയിൽ വാങ്ങാനാകുക. ആമസോൺ പ്രഖ്യാപിച്ച ഓഫറുകൾക്ക് പുറമേ, വിവിധ ബാങ്കുകളും...

TECH

ന്യൂഡല്‍ഹി: സിം കാർഡ് വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി....

TECH

ഓപ്പോയുടെ പുതിയ എ79 5ജി സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു. വളരെയധികം സവിശേഷതകളോടുകൂടിയ മിഡ് റേഞ്ച് സെഗ്മെന്റിലെ സ്മാർട്ട്ഫോണിനെ കുറിച്ച് മാസങ്ങൾക്ക് മുൻപ് തന്നെ ഓപ്പോ സൂചനകൾ നൽകിയിരുന്നു. 6.72 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ്...

More Posts