Vismaya News
Connect with us

Hi, what are you looking for?

TECH

ക്രിക്കറ്റ് ആസ്വദിക്കാം; ജിയോയുടെ ഡിസ്നി + ഹോട്ട്സ്റ്റാര്‍ ബണ്ടില്‍ഡ് പ്രീപെയ്ഡ് പ്ലാനുകള്‍ 

ലോക കപ്പ് ക്രിക്കറ്റിന് തുടക്കമായതോടെ ക്രിക്കറ്റ് ആരാധകരായ ഉപഭോക്താക്കള്‍ക്കായി ഡിസ്‌നി + ഹോട്ട്‌സ്റ്റാര്‍ ബണ്ടില്‍ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ജിയോ. ഡാറ്റ, അണ്‍ലിമിറ്റഡ് വോയ്സ്, ഡിസ്നി+ ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍ എന്നിവയുള്ള പ്രതിമാസ, ത്രൈമാസ, വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോ അവതരിപ്പിച്ചത്.

328 രൂപയുടെ അടിസ്ഥാന പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഹൈ-സ്പീഡ് ഡാറ്റയും 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും ലഭിക്കും. 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്ന 758 രൂപ പ്ലാനും പ്ലാനിലും 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനുണ്ട്.

അതുപോലെ 388 രൂപയുടെയും 808 രൂപയുടെയും പ്ലാനുകള്‍ യഥാക്രമം 28, 84 ദിവസത്തേക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു, കൂടാതെ 3 മാസത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും ലഭിക്കും.

കൂടാതെ, 28 ദിവസത്തെ 598 രൂപ പ്ലാനും 3178 രൂപയുടെ വാര്‍ഷിക പ്ലാനും ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ ഡിസ്‌നി + ഹോട്ട്സ്റ്റാര്‍ മൊബൈല്‍ സബ്സ്‌ക്രിപ്ഷനും പ്രതിദിനം 2ഏആ അതിവേഗ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...