Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

നാവായിക്കുളം ഇ.എസ്.ഐ ആശുപത്രി കെട്ടിട നിർമാണം പൂർത്തിയായി

ക​ല്ല​മ്പ​ലം: അ​ര​നൂ​റ്റാ​ണ്ടാ​യു​ള്ള നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്, ഇ.​എ​സ്.​ഐ ആ​ശു​പ​ത്രി കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. നാ​വാ​യി​ക്കു​ളം മു​ക്ക​ട​ക്ക്​ സ​മീ​പ​മു​ള്ള ഇ.​എ​സ്.​ഐ​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ്​ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. ചു​റ്റു​മ​തി​ൽ, കെ​ട്ടി​ട​ത്തി​ലേ​ക്കു​ള്ള റോ​ഡ് എ​ന്നി​വ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.1985ലാ​ണ് ആ​ശു​പ​ത്രി​ക്ക് ഇ.​എ​സ്.​ഐ സ്ഥ​ലം വാ​ങ്ങി​യ​ത്. എ​ന്നാ​ൽ, ആ​ശു​പ​ത്രി നി​ർ​മ്മാ​ണം ആ​രം​ഭി​ച്ചി​ല്ല. 2012ൽ ​ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യി​ട്ടും തു​ക അ​നു​വ​ദി​ക്ക​ത്ത​ത്തി​നാ​ൽ തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. പു​ര​യി​ടം കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ക​യാ​യി​രു​ന്നു. ഭൂ​മി ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത ച​തു​പ്പാ​ണെ​ന്ന റി​പ്പോ​ർ​ട്ടാ​ണ് കെ​ട്ടി​ട നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണം.ച​തു​പ്പ​ല്ലെ​ന്നും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ ഭൂ​മി​യാ​ണെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​കാ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് വ​ർ​ഷം മു​മ്പ് ഇ.​എ​സ്.​ഐ ബോ​ർ​ഡ് അം​ഗം വി. ​രാ​ധാ​കൃ​ഷ്ണ​ൻ ചെ​യ​ർ​മാ​നാ​യ സ​ബ് ക​മ്മി​റ്റി കേ​ര​ള റീ​ജീ​യ​ണ​ൽ ഡ​യ​റ​ക്ട​ർ, ഇ​ൻ​ഷൂ​റ​ൻ​സ് ക​മീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന്​ 5.22 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. ഇ​തി​ൽ 3.92 കോ​ടി രൂ​പ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​ണ്. ധാ​രാ​ളം ഇ.​എ​സ്.​ഐ തൊ​ഴി​ലാ​ളി​ക​ളു​ള്ള നാ​വാ​യി​ക്കു​ള​ത്തി​ന് ആ​ശു​പ​ത്രി ഗു​ണ​ക​ര​മാ​കും. ഇ​പ്പോ​ൾ അ​സൗ​ക​ര്യ​ങ്ങ​ളോ​ടെ വാ​ട​ക​​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡി​സ്പെ​ൻ​സ​റി​യും ബ്രാ​ഞ്ച് ഓ​ഫി​സും ഒ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് വ​രു​ന്ന​ത് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​കും.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...