Vismaya News
Connect with us

Hi, what are you looking for?

NEWS

വണ്‍ പ്ലസ് 12ആര്‍ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് മുതൽ വില്പന തുടങ്ങി; അടിസ്ഥാന മോഡലിന് 39,999 രൂപ

സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് അടുത്തിടെ രണ്ട് മോഡലുകളാണ് വിപണിയില്‍ ഇറക്കിയത്. വണ്‍ പ്ലസ് 12, വണ്‍ പ്ലസ് 12ആര്‍ എന്നിവയാണ് അവ. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഫ്‌ലാഗ്ഷിപ്പ് മോഡല്‍ വണ്‍ പ്ലസ് 12 വില്‍പ്പന ആരംഭിച്ചു കഴിഞ്ഞു. വണ്‍ പ്ലസ് 12ആര്‍ ഇന്ന് ഇന്ത്യയിൽ വില്പന തുടങ്ങി.

വണ്‍ പ്ലസ് 12ആറിന് 6.78-ഇഞ്ച് എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണുളളത്. സ്മാര്‍ട്ട്ഫോണിന് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്റ്റസ് 2 സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്. 8എംപി അള്‍ട്രാ-വൈഡ് ലെന്‍സ്, 2എംപി മാക്രോ സെന്‍സര്‍ എന്നിവയ്‌ക്കു പിന്തുണയുള്ള 50എംപി സോണി ഐഎംഎക്‌സ് 890 പ്രൈമറി സെന്‍സറുള്ള ഒരു ട്രിപ്പിള്‍ കാമറ സജ്ജീകരണം വണ്‍ പ്ലസ് 12ആറില്‍ ഒരുക്കിയിട്ടുണ്ട്. വണ്‍ പ്ലസ് 12ആറില്‍ 5500എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കും.

OnePlus 12R ന്റെ 8GB RAM/128GB സ്റ്റോറേജ് വേരിയൻ്റിന് 39,999 രൂപയും 16GB RAM/256GB സ്റ്റോറേജ് വേരിയൻ്റിന് 45,999 രൂപയുമാണ് വില , ഇത് കൂൾ ബ്ലൂ, അയൺ ഗ്രേ എന്നീ രണ്ട് വർണ്ണ വേരിയൻ്റുകളിൽ ലഭ്യമാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...