Vismaya News
Connect with us

Hi, what are you looking for?

TECH

ഇനി ചിത്രങ്ങള്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്യാം; ഇന്‍സ്റ്റഗ്രാമിൽ പുതിയ ഫീച്ചർ എത്തി

ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങളുടെ ബാഗ്രൗണ്ട് മാറ്റാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ‘ബാക്ക്‌ഡ്രോപ്പ്’ എന്ന എഐ ടൂളുപയോഗിക്കുന്നതിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാകുകയെന്ന് ഇന്‍സ്റ്റഗ്രാം എഐ ടീമിന്റെ തലവന്‍ അഹ്മദ് അല്‍ദാലെ അറിയിച്ചു.

ഉപയോക്താക്കള്‍ക്ക് അല്‍പനേരം കൊണ്ട് തന്നെ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളുടെ പശ്ചാത്തലം മാറ്റാം. നിര്‍ദിഷ്ട ഐക്കണില്‍ ടാപ്പ് ചെയ്യുന്നതിലൂടെ കുറച്ച് ബാഗ്രൗണ്ട് ചിത്രങ്ങള്‍ തെളിയും. ഇവയില്‍ ഏതെങ്കിലും തെരഞ്ഞെടുത്ത് ബാഗ്രൗണ്ട് മാറ്റാവുന്നതാണ്

ഒരിക്കല്‍ നിങ്ങള്‍ ഇത് ഉപയോഗിച്ചാല്‍ നിങ്ങള്‍ ഷെയര്‍ ചെയ്യുന്ന ചിത്രത്തില്‍ സ്റ്റിക്കറുകള്‍ കാണാം. അതുകൊണ്ട് തന്നെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഫോളോവേഴ്‌സിനും ഇത് ഉപയോഗപ്പെടുത്താം. ഫീച്ചര്‍ നിലവില്‍ യുഎസില്‍ ലഭ്യമാണ്. എന്നാല്‍ മറ്റിടങ്ങളിലേക്ക് ഫീച്ചര്‍ എപ്പോള്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...