Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ഇ-ആധാർ ലഭിക്കാൻ ഇതാ ഒരു വഴി

ആധാർ കാർഡുകൾ ഇപ്പോൾ ബാങ്ക് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് അടക്കം ആവിശ്യമായി വരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾക്ക് ഒരു ആവിശ്യത്തിന് ആധാർ കാർഡ് വേണം, നിങ്ങളുടെ കൈയ്യിൽ ഇല്ല എങ്കിൽ ആധാർ ഉപഭോക്താക്കൾക്ക് ഇപ്പോൾ എളുപ്പത്തിൽ ഓൺലൈൻ e-Aadhaar ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. ഇപ്പോൾ ആധാർ കാർഡുകൾ https://uidai.gov.in/ വെബ് സൈറ്റ് വഴി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ്. എന്നാൽ ആധാർ കാർഡ് ഉള്ളവർക്ക് മാത്രമേ ഓൺലൈൻ വഴി ഇത്തരത്തിൽ e-Aadhaar കാർഡുകൾ ഡൗൺലോഡ് ചെയ്യുവാൻ സാധിക്കുകയുള്ളു.

e-Aadhaar കാർഡ് ഡൗൺലോഡ് ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം

  1. അതിന്നായി ആദ്യം https://uidai.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
  2. അതിനു ശേഷം ഈ ഓപ്‌ഷനിൽ നിന്നും Download Aadhaar എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
  3. അതിൽ സെലക്റ്റ് ചെയ്തുകഴിഞ്ഞാൽ Enrolment ID കൂടാതെ Virtual ID എന്നിവ വഴി അടുത്ത പേജിൽ പോകുക.
  4. അതിനു ശേഷം അടുത്ത പേജിൽ CAPTCHA നൽകി നിങ്ങളുടെ ആധാർ കാർഡിൽ നൽകിയ ഫോൺ നമ്പർ നൽകുക.
  5. നിങ്ങൾ നൽകിയ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും.
  6. OTP നൽകിയ ശേഷം നിങ്ങൾക്ക് e-Aadhaar ഡൗൺലോഡ് ചെയ്യാവുന്നതാണ്.
Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...