Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പുകളിൽ സുപ്രധാന മുന്നറിയിപ്പുമായി കേരള പൊലീസ്. സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്ന ഓർമിപ്പിക്കുകയാണ് പോലീസ്. തരംഗമാകുന്നത്...

KERALA NEWS

തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി വീണ്ടും അയച്ചു. 30 വർഷം സർവ്വീസ് പൂർത്തിയാക്കാത്തവർ ഇടം പിടിച്ചതിനെ തുടർന്ന് പട്ടിക കേന്ദ്രം മടക്കിയതോടെയാണിത്....

KERALA NEWS

കഴക്കൂട്ടം: കഴക്കൂട്ടം സൈനിക് സ്‌കൂളിലെ 20 വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു. രണ്ട് ദിവസം മുൻപ് ഒരു അദ്ധ്യാപകൻ കൊറോണ പോസിറ്റീവായതിനെ തുടർന്നായിരുന്നു കുട്ടികളെ പരിശോധിച്ചത്. കേരളത്തിനകത്തും പുറത്തുമുള്ള 114 കുട്ടികളാണ് നിലവിൽ സ്‌കൂളിലെ...

KERALA NEWS

കോട്ടയം: മണിമലയാറ്റിൽ ചാടി കാണാതായ വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി സ്പെഷ്യൽ വില്ലേജ് ഓഫീസർ കങ്ങഴ സ്വദേശിയായ എൻ പ്രകാശൻറെ മൃതദേഹമാണ് മൂന്നാം ദിവസം കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴ് മണിയോടെ...

LATEST NEWS

ന്യൂഡെൽഹി: രാജ്യത്ത് കൊറോണ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും നിരവധി ജീവനുകളാണ് പൊലിഞ്ഞത്. കൊറോണ മൂന്നാം തരംഗം ഉണ്ടാകുമെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു. മൂന്നാം തരംഗം കൂടുതലായി ബാധിക്കുക കുഞ്ഞുങ്ങളെയാകുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനു...

KERALA NEWS

ന്യൂഡെൽഹി: കോവിഷീൽഡിന് 780 രൂപയും, കോവാക്‌സിൻ 1410 രൂപയുമാണ് പുതുക്കിയ വില. സ്പുട്‌നിക് V ക്ക് 1145 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഈടാക്കം. നേരത്തെ വാക്‌സിൻ കുത്തിവയ്പ്പിന് സർവീസ് ചാർജായി 150 രൂപ...

LATEST NEWS

ജയ്പൂർ :കുടിനീരിനായി കരഞ്ഞ് കരഞ്ഞ് പെൺകുഞ്ഞ് മരിച്ചു. അഞ്ചു വയസുകാരി അഞ്ജലിയാണ് ദാഹിച്ചു വലഞ്ഞ് രാജസ്ഥാൻ മരുഭൂമിയിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുത്തശ്ശി സുഖീദേവിയെ പോലീസ് രക്ഷപെടുത്തി. സുഖീദേവിയുടെ വീട്ടിൽ നിന്ന് അഞ്ജലിയുടെ വീട്ടിലേക്കുള്ള...

KERALA NEWS

തി​രു​വ​ന​ന്ത​പു​രം​:​ ​അന്തരിച്ച നടൻ രാജൻ പി. ദേവിന്റെ മകനും നടനുമായ ഉണ്ണി രാജൻ പി. ദേവിൻറെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വഴിമുട്ടി. ഉണ്ണിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം വഴിമുട്ടിയിരിക്കുന്നത്....

LATEST NEWS

കൊ​ച്ചി: പ്രതിഷേധങ്ങൾക്കും കോടതിയുടെയും റിസർവ് ബാങ്കിൻ്റെയും വിമർശനത്തിന് ഇടയിൽ രാജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് കൂ​ട്ടി​യ​ത്. 37 ദി​വ​സ​ത്തി​നി​ടെ 22 ത​വ​ണ​യാ​ണ്...

KERALA NEWS

കേരളത്തിൽ ഇന്ന് 15,567 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂർ 1213, ആലപ്പുഴ 1197, കണ്ണൂർ 692,...