Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നവരെ കണ്ടെത്താൻ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷൻ പി-ഹണ്ട് പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ. കണ്ണൂർ, മലപ്പുറം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷൻ...

LATEST NEWS

ന്യൂഡെൽഹി: ഡെൽറ്റ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടിയ പുതിയ കൊറോണ വൈറസ് വകഭേദം ഇന്ത്യയിൽ കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതകവ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെയാണ് കണ്ടെത്തിയത്. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം സജീവമാകുന്നതായി റിപ്പോര്‍ട്ട്. കേരളത്തിലും ലക്ഷദ്വീപിലും കഴിഞ്ഞ മണിക്കൂറുകളില്‍ മഴ ലഭിച്ചു. അടുത്ത അഞ്ച് ദിവസവും കേരളത്തിലും ലക്ഷദ്വീപിലും ഇടിമിന്നലോടുകൂടിയ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍...

KERALA NEWS

തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൻറെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. കു​ഴ​ൽ​പ്പ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം ന​ൽ​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​ട​ക​ര കേ​സി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​ത്യേ​ക സം​ഘ​മാ​ണ്...

LATEST NEWS

ആലപ്പുഴ: എടത്വയില്‍ വ്യാജമദ്യം കടത്തുന്നതിനിടെ രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ അറസ്റ്റിലായി. എടത്വ നോര്‍ത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത്‌ എന്നിവരാണ് പിടിയിലായത്. കോഴിമുക്ക് ജംങ്ഷന് സമീപം പൊലീസ്...

KERALA NEWS

കൊച്ചി: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയമാറ്റം വ്യാഴാഴ്ച (ജൂൺ 10) മുതൽ നിലവിൽവരും. ട്രെയിനുകളുടെ സമയത്തിൽ ഇക്കുറി ഒരു മണിക്കൂർ മുതൽ മൂന്ന് മണിക്കൂർ വരെയാണ് വ്യത്യാസം. മുൻ വർഷങ്ങളിൽ ഇത്...

LATEST NEWS

അബുജ: നൈജീരിയൻ ഭീകരസംഘടന ബൊക്കോ ഹറാമിന്റെ തലവൻ അബൂബക്കർ സെഖാവോ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്‌ ഇസ്‌ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിൻസ് (ഐഎസ്‌ഡബ്ല്യുഎപി) സന്ദേശം പുറത്തുവിട്ടു. അതേസമയം ഇത് ആത്മഹത്യ ആണെന്നും പറയുന്നു. ബൊക്കോ...

LATEST NEWS

ന്യൂഡെൽഹി: കൊവാക്സീനെക്കാൾ കൂടുതൽ ആന്റിബോഡികൾ ശരീരത്തിൽ ഉണ്ടാക്കുന്നത് കോവിഷീൽഡെന്ന് പഠന റിപ്പോർട്ടുകൾ. രണ്ട് ഡോസ് വീതം വാക്സീൻ സ്വീകരിച്ച ഡോക്ടർമാരിലും നഴ്സുമാരിലും നടത്തിയ പഠനത്തിന്റേതാണ് പുറത്ത് വന്ന ഫലം. ഡോക്ടർ എ കെ...

KERALA NEWS

കാസർകോട്: മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറാൻ കെ സുന്ദരയ്ക്ക് രണ്ടരലക്ഷം നൽകിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരിൽ പോലീസ് കേസെടുക്കും. ഇടതു മുന്നണി സ്ഥാനാർഥിയായിരുന്ന വിവി രമേശൻ നൽകിയ പരാതിയിൽ...

KERALA NEWS

തിരുവനന്തപുരം: ബ്ലാക്ക് ഫംഗസ് ബാധിതരെ ചികിത്സിക്കാൻ ഒരു ദിവസത്തേക്ക് സ്വകാര്യ ആശുപത്രികൾ മരുന്നിനു മാത്രം ഈടാക്കുന്നത് എഴുപതിനായിരം രൂപ വരെ. ആന്റി ഫംഗൽ മരുന്നായ ലിപോസോമൽ ആംഫോടെറിസിൻ ബിക്കു വൻ തുകയാണ് ആശുപത്രികൾ...