Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

തിരുവനന്തപുരം: നടിയും ലക്ഷദ്വീപ് സ്വദേശിനിയുമായ ഐഷ സുൽത്താനയ്ക്ക് എതിരെ പരാതി നൽകി യുവമോർച്ച നേതാവ് പ്രശാന്ത് ശിവൻ. കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ബയോ വെപ്പൺ ഉപയോഗിച്ചെന്ന വിവാദ പരാമർശത്തിനെതിരെയാണ് പ്രശാന്ത് ശിവൻ പരാതി നൽകിയത്....

LATEST NEWS

ന്യൂഡെൽഹി: കൊറോണയെ തുടർന്ന് മാതാപിതാക്കൾ നഷ്ടമായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. കുട്ടികളുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തി സന്നദ്ധ സംഘടനകൾ പണം പിരിക്കുന്നത് തടയണമെന്നും സുപ്രീം കോടതി നിർദേശിച്ചു. സ്വകാര്യ...

KERALA NEWS

ന്യൂഡെൽഹി: ഒടുവിൽ തീരുമാനം, കെ സുധാകരൻ തന്നെ പുതിയ കെപിസിസി പ്രസിഡൻ്റ്. രാഹുൽ ഗാന്ധി കെ സുധാകരനെ ഫോണിൽ വിളിച്ചാണ് നിയമനം അറിയിച്ചത്. ഹൈക്കമാൻഡ് പ്രതിനിധി താരിഖ് അൻവർ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു...

LATEST NEWS

വാഷിങ്​ടൺ: ലോകത്തെ വിറപ്പിച്ച കൊറോണ വൈറസ്​ ചൈനയിലെ വുഹാൻ ലാബിൽ നിന്നും ചോർന്നതാണെന്ന പഠന റിപ്പോർട്ട്​ പുറത്ത്​ വിട്ട്​ വാൾസ്​ട്രീറ്റ്​ ​ജേണൽ. യു.എസ്​ ഗവൺമെൻറിന്​ കീഴിലുള്ള നാഷണൽ ലബോറട്ടറിയാണ്​ ഇത് സംബന്ധിച്ച പഠനം...

LATEST NEWS

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ് ശശി തരൂര്‍ എം.പി.ദേശീയ, അന്തര്‍ദേശീയ പ്രാധാന്യമുള്ള പല വിഷയങ്ങളും ഹാസ്യാത്മകമായി അദ്ദേഹം പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂെടെ അദ്ദേഹം വിവാഹപരസ്യമാണ് പങ്കുവെച്ചത്. ജൂണ്‍ 4, 2021ന്...

KERALA NEWS

തിരുവനന്തപുരം: ക്ലിഫ് ഹൗസ് മോടി കൂട്ടാൻ എങ്ങനെയാണ് ഇ​ത്ര​യും വ​ലി​യ തു​ക ചെ​ല​വ​ഴി​ക്കാ​ൻ ക​ഴി​യു​ന്നത്? നിയമസഭയിൽ ചോദ്യം ഉന്നയിച്ച് പിടി തോ​മ​സ് എം​എ​ൽ​എ. മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ ക്ലി​ഫ് ഹൗ​സ് മോ​ടി​കൂ​ട്ടാ​ൻ ഒ​രു...

LATEST NEWS

ആഗ്ര: ഓക്‌സിജൻ മോക് ഡ്രില്ലിനെ തുടർന്ന് 22 രോഗികൾ മരിച്ചതായി ആശുപത്രി അധികൃതരുടെ ഓഡിയോ പുറത്ത്. ആഗ്രയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഉടമയയുടെ ലീക്കായത്. സംഭാഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് അന്വേഷണത്തിന്...

KERALA NEWS

കൊച്ചി: ഒരു കോടി വാക്‌സീൻ ഡോസുകൾ വാങ്ങാനുള്ള ഓർഡർ റദ്ദാക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്രയധികം വാക്സീൻ നൽകാനാകില്ലെന്ന് കമ്പനികൾ അറിയിച്ചതിനെ തുടർന്നാണ് ഓർഡർ റദ്ദാക്കിയതെന്നാണ് സർക്കാർ വിശദീകരണം. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന...

KERALA NEWS

തൃശ്ശൂർ: കുതിരാൻ തുരങ്കപാതയിൽ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. തുരങ്ക നിർമ്മാണത്തിൻറെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ പ്രവൃത്തികളും...

GULF

കൊച്ചി: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ ജൂലൈ ആറു വരെ നീട്ടി. യുഎഇ പൗരന്മാർക്ക് ഒഴികെയുള്ള വിലക്കാണ് നീട്ടിയിട്ടുള്ളതെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. കാലയളവിൽ യാത്രയ്ക്കായി ടിക്കറ്റ് എടുത്തവർ...