Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

മലയാള സിനിമാ സീരിയല്‍ താരം കനകലത അന്തരിച്ചു. പാര്‍ക്കിന്‍സണ്‍സ്‌ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലിക്കെ തിരുവനന്തപുരത്താണ് അന്ത്യം. നാടകത്തില്‍ നിന്നാണ്  വെള്ളിത്തിരയിലെത്തിയത്. മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നൂറ്റിയമ്പതോളം...

ENTERTAINMENT

തിരുവനന്തപുരം| സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു.സുകൃതം, ഉദ്യാനപാലകൻ, സ്വയംവരപ്പന്തൽ, എഴുന്നള്ളത്ത് ഉൾപ്പെടെ 18 സിനിമകൾ സംവിധാനം ചെയ്തു.. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. Updating …

ENTERTAINMENT

മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രം ബറോസിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മോഹന്‍ലാൽ തന്നെയാണ് റിലീസ് തീയതി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഓണം റിലീസായി സെപ്തംബർ 12 നാണ് ചിത്രം തിയേറ്ററുകളിലെത്തുക....

Latest News

EDUCATION

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. തിരുവനന്തപുരം മേഖലയില്‍ 99.91 ശതമാനമാണ് വിജയം. https://cbseresults.nic.in/ ല്‍ ഫലം അറിയാം. ഇതിന് പുറമേ cbse.gov.in, cbseresults.nic.in, cbse.nic.in, digilocker.gov.in, results.gov.in എന്നിവയിലൂടെയും...

KERALA NEWS

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പൊലീസ് സംരക്ഷണത്തിൽ വീണ്ടും തുടങ്ങാനുള്ള നീക്കം ഫലം കണ്ടില്ല. ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചയാളുകൾ പല സ്ഥലങ്ങളിലും എത്തിയില്ല. എറണാകുളം കാക്കനാട് അപേക്ഷിച്ചവർ ആരും എത്താത്തതിനാൽ ടെസ്റ്റ് ഉപേക്ഷിക്കുകയാണെന്ന് മോട്ടോർ...

ENTERTAINMENT

ചിദംബരം ചിത്രം ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ 100 കോടി ക്ലബ്ബില്‍. പുറത്തിറങ്ങി 12 ദിവസത്തിനകമാണ് ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നി ചിത്രങ്ങള്‍ക്ക് ശേഷം 100 കോടി ക്ലബ്ലിലെത്തുന്ന നാലാമത്തെ...

ENTERTAINMENT

മലയാളം റിയാലിറ്റി ഷോയിലൂടെ എത്തി വെള്ളിത്തിരയിലെ തിളങ്ങുന്ന നായിക ആയി മാറിയ ആളാണ് ഷംന കാസിം. മലയാളി ആണെങ്കിലും ഷംനയെ ഏറ്റവും കൂടുതൽ പ്രിയങ്കരിയാക്കിയത് തെന്നിന്ത്യൻ സിനിമകളിലാണ്. തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ...

ENTERTAINMENT

വിജയ് ദേവരക്കൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. ഫാമിലി ആക്ഷൻ ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രം ഏപ്രിൽ അഞ്ചിന് തിയേറ്ററുകളിലെത്തും. ബോളിവുഡ് നായിക മൃണാൾ താക്കൂർ നായികയാകുന്ന ചിത്രത്തിന്റെ ടീസർ...

ENTERTAINMENT

പത്തനംതിട്ട: തിരക്കഥാകൃത്ത് നിസ്സാം റാവുത്തര്‍ അന്തരിച്ചു. 49 വയസായിരുന്നു. പത്തനംതിട്ട കടമ്മനിട്ടയിലെ വസതിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. പുതിയ ചിത്രം ഒരു സര്‍ക്കാര്‍ ഉത്പന്നം മറ്റന്നാള്‍ റിലീസിന് ഒരുങ്ങവെയാണ്...

ENTERTAINMENT

‘അരവിന്ദന്റെ അതിഥികൾ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ-നിഖില വിമൽ എന്നിവർ കേരണ്ടര കഥാപാത്രങ്ങളാവുന്ന ചിത്രമാണ് എം മോഹനൻ സംവിധാനം ചെയ്യുന്ന “ഒരു ജാതി ജാതകം”. ഇപ്പോഴിതാ സിനിമയുടെ ടീസർ പുറത്തുവിട്ടിരിക്കുകയാണ്...

ENTERTAINMENT

നിരവധി ചിത്രങ്ങളിൽ സഹതാരമായും കോമഡി കഥാപാത്രമായും പ്രത്യക്ഷപ്പെട്ട സുബീഷ് സുബിയെ കേന്ദ്ര കഥാപാത്രം ആക്കി ടിവി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ഒരു ഭാരതസർക്കാർ ഉത്പന്നം’ എന്ന ചിത്രത്തിന്റെ പേരു മാറ്റി സെൻസർ ബോർഡ്....

ENTERTAINMENT

കലാലയ മുറ്റത്തേക്ക് ഒരിക്കൽ കൂടി പോകാൻ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പഴയ സുഹൃത്തുക്കളെ കാണാനും അവരുമായി വിശേഷങ്ങൾ പങ്കുവയ്‌ക്കാനും എല്ലാവർക്കും ഇഷ്ടവുമാണ്. പഴയ കലാലയ ജീവിതത്തിലെ സുഹൃത്തുക്കളുമായി നിരന്തരം വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സംവദിക്കുന്ന...

ENTERTAINMENT

എ ആർ ബിനുരാജ് സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിൽ ഓട്ടോറിക്ഷാ ഡ്രൈവറായാണ് ധ്യാൻ ശ്രീനിവാസൻ എത്തുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.സനു അശോകിന്റെ രചനയിൽ, എഞ്ചിനീയറിംഗ്...

ENTERTAINMENT

ടൊവീനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒടിടിയിലേക്ക് എത്തുകയാണ്. ടൊവീനോ പോലീസ് വേഷത്തിലെത്തിയ ചിത്രമാണിത്. ആഗോള തലത്തിൽ 40 കോടിയാണ് ചിത്രം കളക്ഷനായി നേടിയത്. എന്നാൽ തീയ്യേറ്ററുകളിൽ കാര്യമായ മുന്നേറ്റം ചിത്രത്തിന് നേടാനായില്ലെന്നും പറയുന്നു.പുറത്തു...

ENTERTAINMENT

ഡെനി വില്ലെനൊവ്വ സംവിധാനം ചെയ്യുന്ന എപ്പിക് സയൻസ് ഫിക്‌ഷൻ ചിത്രം ഡ്യൂൺ രണ്ടാം ഭാഗം മാർച്ച് ഒന്നിനു തിയറ്ററുകളിലെത്തും. ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. 2021ൽ പുറത്തിങ്ങിയ ഡ്യൂണിന്റെ തുടർച്ചയാണ്...