Vismaya News
Connect with us

Hi, what are you looking for?

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

HEALTH

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം ജില്ലയിലെ മൂന്നിയൂര്‍ സ്വദേശിനിയായ അഞ്ചുവയസുകാരിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിൽ കഴിയുന്നത്. പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ കുട്ടിയുടെ ശരീരത്തിലെത്തിയതെന്നാണ് സംശയിക്കുന്നത്. പരാദ സ്വഭാവമില്ലാതെ ജലത്തില്‍...

HEALTH

വേനൽക്കാലത്ത് ശരീരത്തിന് ആവശ്യത്തിന് ജലാംശവും പോഷകങ്ങളും ആവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് ജലാംശം ലഭിച്ചില്ലെങ്കിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.അതിനാൽ വേനൽക്കാലത്ത് ശരീരത്തിന് നിരവധി ​ഗുണങ്ങൾ നൽകുന്ന ഒന്നാണ് കുക്കുമ്പർ വാട്ടർ. ഇത് ശരീരത്തിൽ ജലാംശം...

Latest News

EDUCATION

സംസ്ഥാനത്ത് 2024-25 അധ്യയനവര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി ഇന്ന് ( വ്യാഴാഴ്ച) ആരംഭിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് ഹയര്‍സെക്കന്‍ഡറി...

KERALA NEWS

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസുമായി ബന്ധപ്പെട്ട് രാജ്ഭവനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്ഭവനോട് താൻ റിപ്പോർട്ട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ലഭിച്ചശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഗവർണർ...

HEALTH

ഇന്ദോർ: കൈ വേദനയ്ക്ക് യൂട്യൂബ് നോക്കി സ്വന്തമായി മരുന്ന് ഉണ്ടാക്കി കഴിച്ചയാൾ മരിച്ചതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇന്ദോറിലെ സ്വർണ്ണബാഗ് കോളനിയിൽ താമസിക്കുന്ന ധര്‍മേന്ദ്ര കൊറോലെ (32) ആണ് മരിച്ചത്. യൂട്യൂബിൽ നോക്കി വനമേഖലയിൽ...

HEALTH

മലബന്ധം മിക്ക ആളുകളും നേരിടുന്നൊരു പ്രശ്നമാണ്. വയറ്റിൽ നിന്നും വേണ്ട പോലെ ശോധനയില്ലെങ്കിൽ വയറിനും ശരീരത്തിനും ആകെ അസ്വസ്ഥത തോന്നുമെന്നു മാത്രമല്ല, ശാരീരിക പ്രവർത്തനങ്ങൾ ആകെ തകിടം മറിയുകയും ചെയ്യും. വെള്ളം കുടിക്കാതിരിക്കുന്നതും...

HEALTH

ടൈപ്പ്-2 പ്രമേഹം ഒരു വിട്ടുമാറാത്ത രോഗമാണ്, ഇതുമൂലം നിങ്ങളുടെ രക്തപ്രവാഹത്തിൽ പഞ്ചസാര അടിഞ്ഞു കൂടുന്നു. ഈ അവസ്ഥയിൽ നിങ്ങളുടെ ശരീരത്തിന് ഇൻസുലിൻ ഉപയോഗിക്കാൻ കഴിയില്ല. ഊർജ്ജത്തിനായി ഗ്ലൂക്കോസ് ഉപയോഗിക്കാൻ ശരീരത്തെ അനുവദിക്കുന്ന ഹോർമോണാണ്...

HEALTH

കൊറോണ വൈറസ് ഭീഷണി ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇത് ആളുകളെ വിഴുങ്ങുന്നു. അതിനാൽ ലോകാരോഗ്യ സംഘടനയും കൊറോണ വൈറസിന്റെ മൂന്നാമത്തെ വാക്സിൻ അതായത് ബൂസ്റ്റർ ഡോസ് എടുക്കാൻ...

HEALTH

സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ പനി (Fever in Children) പടരുന്നു. പനി വ്യാപകമായതോടെ സ്കൂളുകളിൽ ഹാജർ നില കുറവാണെന്നാണ് അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നത്. ഡെങ്കിയും എലിപ്പനിയുമുൾപ്പെടെയുള്ള പകർച്ച വ്യാധികൾ വർധിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ...

HEALTH

വൈറ്റമിൻ ഡിയുടെ കുറവ് ഡിമെൻഷ്യ , സ്ട്രോക്ക്  എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനം. ഡിമെൻഷ്യയുടെ അപകടസാധ്യതയും വൈറ്റമിൻ ഡിയുടെ അഭാവവും തമ്മിലുള്ള നേരിട്ടുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകർ പഠനം നടത്തുകയായിരുന്നു. അമേരിക്കൻ ജേണൽ ഓഫ്...

HEALTH

തലമുടിയ്ക്ക് ബ്രഹ്മി ദിവസവും ഉപയോഗിക്കുന്നത് ഏറെ ഗുണകരമാണ്. ശിരോചർമത്തിന്റെ വരൾച്ച,ചൊറിച്ചിൽ എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും. തലമുടിയുടെ കരുത്തും തിളക്കവും വർധിപ്പിച്ച് അമിതമായ മുടികൊഴിച്ചിലിനെ ഒരു പരിധിവരെ തടഞ്ഞു നിർത്താനും വളർച്ചയെ ത്വരിതപ്പെടുത്താനും...

HEALTH

കേരളത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്. ഡെങ്കിയുടെ കാര്യത്തിൽ ഗുരുതര സാഹചര്യമാണെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കാലാവസ്ഥയിലുണ്ടായ...

HEALTH

പുകവലിക്കുന്നവര്‍ക്കാണ് ശ്വാസകോശാര്‍ബുദം വരാനുള്ള സാധ്യത അധികമെങ്കിലും ഒരിക്കലും പുകവലിക്കാത്തവര്‍ക്കും അപൂര്‍വമായി ഈ അര്‍ബുദം പിടിപെട്ടിട്ടുണ്ട്. ആദ്യ ഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങളൊന്നും ഈ അര്‍ബുദം മൂലം ഉണ്ടാകാറില്ല. ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമായി...

HEALTH

കൗമാരകാലത്ത് പെൺകുട്ടികളിലും ആൺകുട്ടികളിലും മുഖക്കുരുവുണ്ടാകുന്നത് സ്വാഭാവികമാണ്. ഈ സമയത്തെ ഹോർമോൺ വ്യതിയാനമാണ് ഇതിന് കാരണമാകുന്നത്. എന്നാൽ കൗമാരത്തിന് ശേഷവും മുഖക്കുരു വരുന്നുവെങ്കിൽ അതിന് മറ്റ് പല കാരണങ്ങൾ ഉണ്ടാകാം. ചില ബാക്റ്റീരിയകളുടെ പ്രവർത്തനവും...