Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി: നുഴഞ്ഞുകയറ്റക്കാർ, കൂടുതൽ കുട്ടികളുള്ളവർ എന്നീ വിവാദ പരാമർശങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. താൻ മുസ്ലിംകളെ കുറിച്ച് മാത്രമല്ല, എല്ലാ ദരിദ്ര കുടുംബങ്ങളെ കുറിച്ചുമാണ് സംസാരിച്ചതെന്നും നരേന്ദ്രമോദി വിശദീകരണം നൽകി. ഒരു മാധ്യമത്തിന്...

NATIONAL

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. പത്തുസംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 93 മണ്ഡലങ്ങളാണ് മൂന്നാംഘട്ടത്തിലുള്ളത്. ഗുജറാത്തിലെ അഹമ്മദാബാദിലെ പോളിങ് ബൂത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോട്ട്. അസം (4), ബിഹാര്‍ (5),...

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

NATIONAL

ന്യൂഡൽഹി: കേന്ദ്ര ബജറ്റ് സമ്മേളനത്തിനു തുടക്കമായി. രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം ആരംഭിച്ചത്. മോഡി സർക്കാർ രാജ്യത്ത് കൊണ്ടുവന്ന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് നയപ്രഖ്യാപനം....

NATIONAL

വിമാനയാത്രയ്‌ക്കിടെ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്‌പെയിനിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. ജോക്കോവിച്ചിനൊപ്പമുള്ള ചിത്രം സ്റ്റാലിനാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്....

NATIONAL

യുപിയിൽ ജീവന് സംരക്ഷണം ആവശ്യപ്പെട്ട 8 മുസ്ലിം- ഹിന്ദു ദമ്പതികളുടെ അപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. വിവാഹത്തിൽ സംസ്ഥാനത്തെ മതം മാറ്റ നിയമം പാലിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. വിവിധ ഹർജികളിലൂടെയാണ്...

NATIONAL

അഹമ്മദാബാദ്: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയതിൽ പ്രകോപിതയായി യുവതി കാമുകന് മേൽ ആസിഡൊഴിച്ചു. രണ്ടു കുട്ടികളുടെ അമ്മയായ 40 കാരിയാണ് സംഭവത്തിൽ പ്രതി. ഗുരുതരമായി പൊള്ളലേറ്റ 52 കാരൻ ആശുപത്രിയിലാണ്. അഹമ്മദാബാദിലാണ് സംഭവം....

NATIONAL

വാഹനാപകടത്തില്‍ തെങ്കാശിയില്‍ ആറു പേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറ്റാലം വെള്ളച്ചാട്ടം കണ്ടു മടങ്ങിയവരാണ് ഇരയായത്. അപകടത്തില്‍പ്പെട്ടത് തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്. കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്മണ്യൻ, ബോധിരാജ്, മനോഹരന്‍...

NATIONAL

വൈവിധ്യങ്ങളുടെ ആഘോഷമായ താജ് മഹോത്സവത്തിനായൊരുങ്ങി ആഗ്ര. വർഷം തോറും ആഗ്രയിൽ നടക്കുന്ന പ്രശസ്‌തമായ താജ് മഹോത്സവം 2024 ഇത്തവണ ഫെബ്രുവരി 17 മുതൽ 27 വരെയാണ് നടക്കുന്നത്.ആഗ്രയിലെ കാഴ്ചകളിലേക്കും ചരിത്രത്തിലേക്കും കലാകാരന്മാരിലേക്കും സഞ്ചാരികളെ...

NATIONAL

പട്ന: ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ രാജിവെച്ചു. ഗവർണർ രാജേന്ദ്ര അരലേക്കറിന്റെ വസതിയിലെത്തി രാജിക്കത്ത് കൈമാറി. നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ബി.ജെ.പിയും ചേർന്ന് ബിഹാറിൽ പുതിയ മന്ത്രിസഭയ്‌ക്ക് രൂപം നൽകും....

NATIONAL

മധ്യപ്രദേശിലെ രേവ ജില്ലയിലെ സർക്കാർ സ്കൂളിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് 58 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ നിന്നും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട...

NATIONAL

അയോധ്യ: അയോധ്യ രാമ ക്ഷേത്രത്തിൽ ദർശന സമയം നീട്ടി. പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷം ക്ഷേത്രത്തിൽ ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. 23 മുതലാണ് ദർശനത്തിന് ആളെ പ്രവേശിപ്പിച്ച് തുടങ്ങിയത്.പുതുക്കിയ സമയക്രമം പ്രകാരം ശ്രീം​ഗാർ...

NATIONAL

സ്കൂള്‍ കെട്ടിടത്തില്‍ നിന്നുവീണ് നാലുവയസുകാരി മരിച്ച സംഭവത്തില്‍ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു. പ്രിൻസിപ്പൽ കോട്ടയം സ്വദേശി തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കിയാണ് പ്രാഥമിക അനേഷണം...