Vismaya News
Connect with us

Hi, what are you looking for?

NATIONAL

ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബി ആർ എസ് നേതാവ് കെ കവിതയുടെ ജാമ്യ അപേക്ഷ കോടതി തള്ളി. ജാമ്യം ആവശ്യപ്പെട്ടു കൊണ്ട് കവിത സമർപ്പിച്ച...

NATIONAL

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മാതാവ് സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, എ.ഐ.സി.സി. അധ്യക്ഷന്‍ മല്ലികാര്‍ജുന്‍...

NATIONAL

ചെന്നൈ: തമിഴ്നാട്ടില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് വീണ് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ചു. തെങ്കാശി ശങ്കരന്‍കോവില്‍ സ്വദേശിനി കസ്തൂരി (22) ആണ് മരിച്ചത്. ഛര്‍ദിക്കാനായി വാതിലിന് അടുത്തേക്ക് പോയസമയത്ത് കുഴഞ്ഞുവീഴുകയും ട്രെയിനില്‍നിന്ന്...

Latest News

KERALA NEWS

കെഎസ്ആ‍ര്‍ടിസി ഡ്രൈവ‍ര്‍ യദുവുമായുളള വാക്കുതർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഡ്രൈവർ യദുവിന്റെ ഹർജിയിൽ കോടതി നിർദേശപ്രകാരമാണ് കൻ്റോൺമെൻ്റ് പൊലിസിന്റെ നടപടി. ഔദ്യോഗിക കൃത്യനിർവ്വഹണം...

SPORTS

മലയാളി താരം ആശ ശോഭനയ്ക്ക് ദേശീയ ടീമിൽ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ നാലാം ടി-20യിലാണ് തിരുവനന്തപുരം സ്വദേശിയായ ലെഗ് സ്പിന്നർ ആശ ഉൾപ്പെട്ടത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ...

NATIONAL

ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ തദ്ദേശീയമായി നിർമ്മിച്ച ഡ്രോണായ തപസ് എത്തുന്നു. നിലവിൽ, തപസിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണ പറക്കലിൽ 28,000 അടി ഉയരത്തിൽ 18...

NATIONAL

രാജ്യത്തെ ആദ്യ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ ക്ഷേത്രനഗരമായ അയോധ്യയിൽ. സസ്യാഹാരം മാത്രം വിളമ്പുന്ന വെജ്-ഓൺലി ഹോട്ടലാണ് നിർമ്മിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഈ...

NATIONAL

എല്ലാവരെയും അമ്പരപ്പിച്ച് കൊണ്ട് വേഷം മാറിയെത്തിയ കാമുകൻ ഒടുവിൽ പോലീസ് പിടിയിലായി.. കാമുകിക്ക് പകരം വേഷം മാറി പരീക്ഷയെഴുതാനെത്തിയതായിരുന്നു യുവാവ്… പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ച രസകരമായ സംഭവമാണ് അരങ്ങേറിയത്. വ്യാജ വോട്ടർ...

NATIONAL

ഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്.ദൃശ്യപരിധി 50 മീറ്ററിന് താഴെ മാത്രമാണ്. റോഡ്, ട്രെയിന്‍ വ്യോമഗതാഗത്തെ മൂടല്‍മഞ്ഞ് ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ രാവിലെ 5.30 മുതല്‍ ദൃശ്യ പരിധി പൂജ്യം മീറ്റര്‍ എന്നാണ്...

NATIONAL

മുംബൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും ക്ഷണം. സച്ചിന്‍ ക്ഷണക്കത്ത് സ്വീകരിക്കുന്ന ചിത്രം വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ പുറത്തുവിട്ടു. രാഷ്‌ട്രീയ നേതാക്കള്‍, കായിക-ചലച്ചിത്ര താരങ്ങള്‍, മറ്റു നിരവധി പ്രമുഖര്‍...

NATIONAL

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ കോഴിക്കോട്-കുവൈത്ത്, കുവൈത്ത്-കോഴിക്കോട് സര്‍വീസുകള്‍ വൈകി. കോഴിക്കോട് നിന്ന് വിമാനം പുറപ്പെടാന്‍ വൈകിയതാണ് കുവൈത്തില്‍ നിന്നുള്ള സര്‍വീസും വൈകാന്‍ കാരണമായത്. കോഴിക്കോട് നിന്ന് രാവിലെ 9.30 ന്...

NATIONAL

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർലമെന്റിൽ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ കർഷകരെ ലക്ഷ്യമിട്ട് വൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. പി.എം. കിസാൻ പദ്ധതിപ്രകാരം നിലവിൽ കർഷകർക്ക് പ്രതിവർഷം നൽകുന്ന...

NATIONAL

രാജ്യത്തെയാകെ ഞെട്ടിച്ച നാല് വയസ്സുകാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ മൃതദേഹവുമായാണ് യാത്രയെന്ന് പുറത്തറിയാതിരിക്കാൻ വിമാനയാത്ര ഒഴിവാക്കി ടാക്സി കാറിലാണ് സുചന സേത്ത് ഗോവയിൽ നിന്ന് ബെംഗളുരുവിലേക്ക് യാത്ര ചെയ്തത്. വിമാന...

NATIONAL

ചെന്നൈ: മുഖ്യമന്ത്രിയായി എം.കെ സ്റ്റാലിന്‍ അധികാരമേറ്റ ശേഷമുള്ള തമിഴ്‌നാട്ടിലെ ആദ്യ ആഗോള നിക്ഷേപക സംഗമമാണ് (GIM 2024) ചെന്നൈയില്‍ കഴിഞ്ഞ ദിവസം ചെന്നൈ ട്രേഡ് സെന്ററില്‍ സമാപിച്ചത്. ഉദ്ദേശിച്ച ലക്ഷ്യത്തേക്കാള്‍ വലിയ നിക്ഷേപ...

NATIONAL

ജയ്പുർ: രാജസ്ഥാനിലെ ജനങ്ങളോ‍ട് കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ ആവശ്യപ്പെട്ട് മന്ത്രി ബാബുലാൽ ഖരാദി. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും വീടുകൾ നിർമ്മിച്ച് നൽകുമെന്നതിനാൽ ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച ഉദയ്പൂരിൽ...