Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

KERALA NEWS

കൊച്ചി;നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണം. അന്വേഷണവുമായി...

KERALA NEWS

ഉറങ്ങിക്കിടന്ന ഭാര്യയുടെ വായില്‍ വിഷം ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് മരങ്ങാട്ടുപള്ളി കുറിച്ചിത്താനം മണ്ണാക്കനാട് പാറക്കല്‍ ശിവന്‍കുട്ടിയാണ്. വാക്ക് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി ഭാര്യയെ വിഷം നല്‍കി...

KERALA NEWS

പാലക്കാട്‌: നരികുത്തിയിൽ വാഹനാപകടത്തിൽ പരിക്കേറ്റു എന്ന പേരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച നരിക്കുത്തി സ്വദേശി അനസ്‌ മരിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. ശരീരത്തിൽ മർദനത്തിന് സമാനമായ പാടുകൾ കണ്ടതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നരികുത്തി...

KERALA NEWS

വയനാട്: വയനാട്ടില്‍ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡ് മെമ്പറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചിത്രമൂലയിലെ സിപിഎം മെമ്പർ ശശിധരൻ ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കണിയാമ്പറ്റയിലെ ഹോം സ്റ്റേയ്ക്ക് സമീപമുള്ള...

KERALA NEWS

പാലക്കാട് : അതിർത്തി തർക്കത്തിന്റെ പേരിൽ അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിൽ അച്ഛനും മക്കൾക്കും 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. പട്ടാമ്പി പേരടിയൂർ കുഞ്ഞാലി വീട്ടിൽ ഏനി മക്കളായ...

KERALA NEWS

കൊച്ചി;പാലക്കാട് കസബ പോലീസ് എടുത്ത കലാപശ്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കമുള്ളവർ‍ക്കെതിരായ 164  മൊഴിയ്ക്ക് പിന്നാലെയാണ് കസബ പോലീസ് കലാപാഹ്വാന ശ്രമം,വ്യാജരേഖ ചമക്കൽ ഐടി ആക്ട് അടക്കമുള്ള...

LATEST NEWS

വരുന്ന രാഷ്ടപതിയുടെ തെരഞ്ഞെടുപ്പാണ് രാജ്യം ഇപ്പോൾ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേക്ക് മത്സരിയ്ക്കുന്നതിനുള്ള തന്റെ താല്പര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ യശ്വന്ത് സിൻഹ. മാത്രമല്ല, അദ്ദേഹത്തോട് തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുവാൻ കോൺഗ്രസും ഇടത്...

KERALA NEWS

സ്വർണക്കടത്ത് കേസിൽ ഇടതുമുന്നണിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് ഇന്ന് ആരംഭം കുറിക്കും. വിഷയത്തിൽ ഉയർന്ന ആരോപണങ്ങളും പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള പ്രതിഷേധങ്ങളും പ്രതിരോധിക്കുന്നതിനായി വിശദീകരണ യോഗങ്ങളും റാലികളും ഇന്ന് നടക്കും. തിരുവനന്തപുരത്താണ് യോഗങ്ങൾക്ക്...

KERALA NEWS

തൃശ്ശൂർ: മോഷ്ടിച്ച ബൈക്കുമായി തിരുവനന്തപുരത്തു കറങ്ങിനടന്ന പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസ് കുടുക്കി. തിരുവനന്തപുരം അരുവിപ്പാറ സ്വദേശി വിഷ്ണുവിനെ ആണ് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസ് പിടികൂടിയത്. പുത്തൂർ സ്വദേശി സൂരജ്...

ENTERTAINMENT

അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ. ‘താരം ചിത്രം പങ്കുവച്ചിരിക്കുന്നത് യോഗ ഡേ 2022’ എന്ന ഹാഷ് ടാഗിലാണ്. യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരുന്നത്. 75,000 സ്ഥലങ്ങളിൽ...