Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

KERALA NEWS

ദില്ലി : ദില്ലി ഗംഗാറാം ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന  സോണിയ ഗാന്ധിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മൂക്കില്‍ നിന്നുള്ള രക്തസ്രാവം മാറി. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ നേരിടുന്ന സോണിയയുടെ ശ്വാസനാളിയിലെ അണുബാധ കുറഞ്ഞുവരികയാണ്.

KERALA NEWS

തിരുവനന്തപുരം: പട്ടത്ത് കെഎസ്ഇബി ജീവനക്കാരൻ തെരുവുനായയുടെ കണ്ണടിച്ച് പൊട്ടിച്ചു. പൊലീസ് കേസെടുത്തു. കെഎസ്ഇബി ഡ്രൈവറായ മുരളി എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി...

ENTERTAINMENT

കല്യാണം കഴിക്കാന്‍ വേണ്ടിയാണ് താന്‍ മതപഠന ക്ലാസില്‍ പോയതെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. നടന്റെ വാക്കുകള്‍ കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ...

ENTERTAINMENT

നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ ലിന്റെ നരസിംഹം അടക്കം ഒട്ടേറെ മലയാള സിനിമകളില്‍ നായികയായിരുന്നു. ‘ഭര്‍ത്താവ് മുസ്ലീമായിരുന്നതിനാല്‍ ബന്ധുക്കളെല്ലാം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹമോചിതരായി. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ...

KERALA NEWS

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ദതിയ്‌ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനക്കുകയാണ്. പലയിടങ്ങളിലും പ്രതിഷേധക്കാര്‍ ട്രെയിനിന് തീയിട്ടു. പദ്ധതിക്കെതിരെ വിമർശനുവമായി രാജ്യസഭ എംപി എഎ റഹീം രംഗത്തെത്തി. അഗ്‌നിപഥ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ഊ ആവശ്യമുന്നയിച്ച്...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരത്തെ ആകാശവാണിയുടെ പ്രാദേശിക വാര്‍ത്താ വിഭാഗം, ക്യാഷ്വൽ / അസൈൻമെന്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിലേക്ക്‌ ന്യൂസ് എഡിറ്റര്‍മാര്‍/റിപ്പോര്‍ട്ടര്‍മാര്‍ (മലയാളം), ന്യൂസ് റീഡേഴ്‌സ് -കം- ട്രാന്‍സ്ലേറ്റര്‍മാര്‍ (മലയാളം) എന്നിവരുടെ ഒരു പാനല്‍ രൂപീകരിക്കുന്നതിന്...

KERALA NEWS

തന്നെ വെട്ടിയ പ്രതിയെ മല്പിടുത്തതിലൂടെ സാഹസികമായി കീഴടക്കി എസ്ഐ. റോഡരികിൽ സ്കൂട്ടർ നിർത്തി, കയ്യിൽ കരുതിയവെട്ടുകത്തിയെടുത്ത് എസ്ഐക്ക് നേരെ വെട്ടുകയായിരുന്നു. ആലപ്പുഴ നൂറനാട് പൊലീസ് സ്റ്റേഷനിലെ വിആർ അരുൺ കുമാറിനെയാണ് സുഗതൻ എന്നയാൾ...

KERALA NEWS

ഇന്ന് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആദ്യഘട്ട ശമ്പള വിതരണംപൂർത്തിയാക്കും. ഇന്നലെ വൈകിട്ടാണ്  ഡ്രൈവർമാരുടെയും,കണ്ടക്ടർ മാരുടെയും ശമ്പള വിതരണം ആരംഭിച്ചത്. 50 കോടി ഓവർ ഡ്രാഫ്റ്റിനു പുറമെ 35 കോടി രൂപ സർക്കാരിനോട് അധിക ധനസഹായം...

KERALA NEWS

ലക്നൗ: വിവാഹം കഴിഞ്ഞ് ഒന്നര മാസമായപ്പോഴേക്കും ഭാര്യ നാലുമാസം ഗർഭിണി.  വയറുവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. സോണോഗ്രാഫി പരിശോധനയിൽ ഗർഭിണിയാണെന്ന് യുവാവിന്റെ അമ്മ കണ്ടെത്തി. ബന്ധുവിന്റെ നിർദേശപ്രകാരമാണ്...

LATEST NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില  38120 രൂപയായി.