Vismaya News
Connect with us

Hi, what are you looking for?

All posts tagged "kerala"

KERALA NEWS

ഡല്‍ഹി: സെക്കന്തരാബാദിൽ പ്രതിഷേധക്കാർക്ക് നേരെ പൊലീസ് വെടിവയ്പ്പ്.സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധക്കാർ ട്രെയിനിന് തീയിട്ടു. സ്റ്റേഷനകത്തെ സ്റ്റാളുകളും ഓഫീസിന്റെ ജനൽച്ചില്ലുകളും തകർത്തു. ട്രെയിനുകൾക്ക് നേരെ കല്ലേറുമുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവയ്പ്പിൽ...

KERALA NEWS

വനിത ശിശുവികസന വകുപ്പ് ഓഫീസുകള്‍ സ്ത്രീകളുടെ ആശ്രയ കേന്ദ്രമാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഏറ്റവും നല്ല പെരുമാറ്റം ഓരോ ഓഫീസില്‍ നിന്നും ലഭ്യമാക്കണം. ഏറ്റവുമധികം ശ്രദ്ധയും കരുതലും ഉണ്ടാകേണ്ട വകുപ്പാണ്. പരാതി...

KERALA NEWS

തിരുവനന്തപുരം: തനിക്കെതിരെയുള്ള ആരോപണങ്ങളിലേക്ക് മാധവ വാര്യരെ സ്വപ്‌ന സുരേഷ് വലിച്ചിഴയ്ക്കാന്‍ കാരണം അദ്ദേഹത്തിന് എച്ച്ആര്‍ഡിഎസുമായുള്ള തര്‍ക്കമാണെന്ന് കെ.ടി.ജലീല്‍ എംഎല്‍എ. തിരുനാവായക്കാരനായ മാധവവാര്യര്‍ മുംബൈ കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയാണ്. അദ്ദേഹത്തെ കുറച്ചുനാളുകളായി തനിക്ക് അറിയാം....

KERALA NEWS

കണ്ണൂര്‍: സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ച വാര്‍ത്തകണ്ട് മുതിര്‍ന്നവര്‍ കയ്യടിച്ച് നന്ദി പറഞ്ഞു. നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ അത് ഷെയര്‍ ചെയ്യപ്പെട്ടു. തീവണ്ടിയില്‍ മുതിര്‍ന്നവര്‍ക്കുള്ള സൗജന്യയാത്ര പുനഃസ്ഥാപിച്ചു എന്നതായിരുന്നു സര്‍ക്കുലര്‍. എന്നാല്‍ കുറച്ച് മണിക്കുറുകള്‍ക്ക് ശേഷം...

KERALA NEWS

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ ആരോപണങ്ങള്‍ തള്ളി മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി. ശ്രീരാമകൃഷ്ണന്‍. ആരോപണങ്ങള്‍ ശൂന്യതയില്‍ നിന്നുള്ളതാണ്. ഷാര്‍ജ ഷെയ്ഖുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തെ സ്വകാര്യമായി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു....

KERALA NEWS

കാസര്‍കോട്: ഇനി കാത്തിരിപ്പിന്റെ നാളുകള്‍. പിഴുതുനട്ട മാവ് തളിരിടുന്നതും പൂക്കുന്നതും കായ്ക്കുന്നതും കാത്ത്. പുനര്‍ജന്മത്തിന്റെ തിരുമധുരത്തിനുവേണ്ടി. ബുധനാഴ്ച കാസര്‍കോട് നഗരം സാക്ഷ്യംവഹിച്ചത് അപൂര്‍വ യജ്ഞത്തിനായിരുന്നു. പതിനാറുവര്‍ഷം മുന്‍പ് കവയിത്രി സുഗതകുമാരി നട്ട നാട്ടുമാവ്...

KERALA NEWS

ദുബായ്: അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയുള്ള ഗള്‍ഫിലെ ആദ്യ ലൈബ്രറിയായ ദുബായ് മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയിലേക്ക് വ്യാഴാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാം. ഇവിടെയുള്ള 10 ലക്ഷം പുസ്തകങ്ങളില്‍നിന്ന് വായനക്കാരന് ഇഷ്ടമുള്ള ഒരെണ്ണം തിരഞ്ഞെടുക്കാന്‍...

KERALA NEWS

ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ വെട്ടിക്കൊന്നു. ആനച്ചാല്‍ ചെങ്കുളം സ്വദേശി തോപ്പില്‍ ബെന്നിയെയാണ് പള്ളനാട്ടെ കാപ്പിത്തോട്ടത്തിന് സമീപത്തെ കെട്ടിടത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കാന്തല്ലൂര്‍ ചുരുക്കുളം സ്വദേശി യദുകൃഷ്ണനെ പോലീസ്...

KERALA NEWS

വയനാട്/ ഇടുക്കി: സുപ്രീംകോടതി ബഫർ സോൺ ഉത്തരവിൽ പ്രതിഷേധിച്ച് ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ പൂർണം. പലയിടത്തും വാഹനങ്ങൾ തടയുന്നു. മലപ്പുറത്ത് റോഡ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി....

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന്  320 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇന്നലെ പവന് 200 രൂപ  കുറഞ്ഞിരുന്നു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 38040 രൂപയാണ്....