അന്താരാഷ്ട്ര യോഗാ ദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ. ‘താരം ചിത്രം പങ്കുവച്ചിരിക്കുന്നത് യോഗ ഡേ 2022’ എന്ന ഹാഷ് ടാഗിലാണ്.
യോഗാദിനവുമായി ബന്ധപ്പെട്ട് രാജ്യത്ത് വിപുലമായ ചടങ്ങുകളാണ് സജ്ജീകരിച്ചിരുന്നത്. 75,000 സ്ഥലങ്ങളിൽ യോഗാ പ്രദർശനങ്ങൾ നടന്നിരുന്നു.
You must be logged in to post a comment Login