Vismaya News
Connect with us

Hi, what are you looking for?

All posts tagged "rain"

KERALA NEWS

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നൽകി.കോമറിൻ ഭാഗത്തും സമീപ ശ്രീലങ്കൻ തീരത്തുമായി ചക്രവാതചുഴിയും നിലനിൽക്കുന്നുണ്ട്.ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത.മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്ത്...

KERALA NEWS

മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്നാട് വീണ്ടും കുറച്ചു. സെക്കൻറിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. സ്പിൽവേയിൽ 30 സെൻറീമീറ്റർ ഉയർത്തിയ ഒരു ഷട്ടറിർ പത്തു സെൻറീമീറ്ററായി കുറച്ചു. നിലവിലെ...

LOCAL NEWS

ആറ്റിങ്ങൽ നഗരസഭ തുണ്ടിൽ കോളനിയിൽ സുരേന്ദ്രൻ ബേബി ദമ്പതികളുടെ വീടാണ് കനത്ത മഴയെ തുടർന്ന് ഇടിഞ്ഞത്. ഗൃഹനാഥനായ 75 കാരൻ സുരേന്ദ്രൻ ആസ്ത്മ രോഗിയും ഭാര്യ ബേബി (65) മറവി രോഗിയുമാണ്. നാൽപ്പത്തിയഞ്ച്...

LATEST NEWS

തിരുവനന്തപുരം ജില്ലയില്‍ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ പുതുതായി തുറന്നു. 15 കുടുംബങ്ങളിലെ 42 പേരെ ജില്ലയിലെ വിവിധ ക്യാമ്പുകളില്‍ മാറ്റിപ്പാര്‍പ്പിച്ചു..നെടുമങ്ങാട് താലൂക്കിലെ കുഴുനാട് യുപി സ്‌കൂളില്‍...

KERALA NEWS

ഇടുക്കി ജില്ലയുടെ മലയോര മേഖലകളിൽ കനത്ത മഴ ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. ഡാമിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ അടക്കം മഴ പെയ്തതോടെയാണ് ജലനിരപ്പ് ഉയർന്നത്. 141. 90 അടിയാണ് നിലവിൽ...

LATEST NEWS

തമിഴ്നാടിന്റെ നാല് തീരദേശജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തമിഴ്നാട്ടിൽ ചെന്നൈ ഉൾപ്പെടെ പത്ത് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആറ് ജില്ലകളിലെ സ്കൂളുകൾക്കും ഇന്നും അവധി പ്രഖ്യാപിച്ചു.കന്യാകുമാരി, തിരുനെൽവേലി,...

LOCAL NEWS

തിരുവനന്തപുരം: തിരുവനന്തപുരത്ത് കനത്ത മഴ. വിതുര,പാലോട്, നെടുമങ്ങാട് മേഖലകളിൽ അഞ്ച് മണിക്കൂറായി കനത്ത മഴ തുടരുകയായിരുന്നു.തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വാമനപുരം, നെയ്യാർ നദികളിൽ ജലനിരപ്പുയർന്നു. വിതുര പൊന്നാം...

More Posts