Vismaya News
Connect with us

Hi, what are you looking for?

Automobile

ഈ ഓണം ബജാജ് പൾസറിനൊപ്പം ആഘോഷിക്കൂ..

വാഹന വിപണിയിൽ ഇന്ത്യയിൽ ഏറെ മാറ്റങ്ങൾക്ക് വഴിതെളിച്ച ബൈക്കാണ് ബജാജ് പൾസർ. വിപണിയിലെത്തി 20 വർഷം ആഘോഷിക്കുന്ന പൾസർ ഉപഭോക്താക്കൾക്കായി അടിപൊളി ഓഫറുകളുമായി എത്തിയിരിക്കുന്നു.

കേരളാ വിപണിക്കായി ഏറ്റവും മികച്ച ഓണം ഇളവുകളാണ് ബജാജ് ഒരുക്കിയിരിക്കുന്നത് .പുതിയ പൾസർ സ്വന്തമാക്കുന്നവർക്ക് 3000 രൂപ വരെ ഇളവ് നൽകുന്നുണ്ട്. കൂടാതെ 18168 രൂപ എന്ന കുറഞ്ഞ ഡൗൺപേമെന്റിൽ പൾസർ സ്വന്തമാക്കാം.
നിലവിലുള്ള പൾസർ ഉപഭോക്താക്കൾക്കായി സർവീസ് കാർണിവല്ലും ബജാജ് സംഘടിപ്പിക്കുന്നണ്ട്. ഈ മാസം 9ന് ആരംഭിച്ച സർവീസ് കാർണിവൽ 18 ന് അവസാനിക്കും. സൗജന്യ 10 പോയിന്റ് ഹെൽത് ചെക്കപ്പ്, ലേബർ ചാർജിൽ 10 ശതമാനം ഇളവ്, സ്പെയർ പാർട്സുകളിൽ ഇളവ് എന്നിവ ബജാജ് നൽകുന്നുണ്ട്. കൂടാതെ മികച്ച ഇളവുകളോടെ പഴയ പൾസർ മാറ്റി പുതിയത് എടുക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...