Friday, March 24, 2023

മൂന്നാറിൽ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു; ആക്രമിച്ച യുവാവ് ഓടി രക്ഷപ്പെട്ടു

ഇടുക്കി: മൂന്നാറിൽ പാലക്കാട് സ്വദേശിനിയായ ടിടിഐ വിദ്യാർത്ഥിനിക്ക് വെട്ടേറ്റു. പ്രിൻസിക്കാണ് വെട്ടേറ്റത്. പ്രിൻസിയെ വെട്ടിയ യുവാവ് ഓടി രക്ഷപ്പെട്ടു.

പെൺകുട്ടിയുടെ തലയ്ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ പ്രിൻസിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിനായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles