Vismaya News
Connect with us

Hi, what are you looking for?

HEALTH

പാലിനോടൊപ്പം ഈ 5 ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല

ആയുർവേദം അനുസരിച്ച് ചില ഭക്ഷണങ്ങൾ പാലുമായി ചേരാറില്ല എന്ന് പറയപ്പെടുന്നു. ചില ഭക്ഷണങ്ങൾ ഒരുമിച്ച് കഴിച്ചാൽ കുടൽ പ്രശ്നങ്ങൾക്ക് കാരണമാകും എന്നതാണ് ഇതിന് കാരണം. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം…

പാലും ശർക്കരയും

ചായയിൽ പഞ്ചസാരയ്‌ക്ക് പകരം ശർക്കര ശുപാർശ ചെയ്യുന്ന ആളുകളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ആയുർവേദപ്രകാരം ഇവ രണ്ടും കഫവും പിത്തവും കൂട്ടുന്നു. ശർക്കരയ്‌ക്ക് പകരം കൽക്കണ്ടം ഉപയോഗിക്കാം.

പാലും പുളിയുള്ള പഴങ്ങളും

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നായ യോഗരത്നാകരയിൽ ഈ രണ്ട് ഭക്ഷണങ്ങളും കുടലിന് വിഷത്തിന് സമാനമാണെന്നും എന്തുവിലകൊടുത്തും ഇവ രണ്ടും ഒന്നിച്ച് കഴിക്കുന്നത് ഒഴിവാക്കണമെന്നും പരാമർശിക്കുന്നുണ്ട്.

പാലും മാംസാഹാരവും

ആയുർവേദത്തിൽ പരാമർശിക്കുന്നത് അനുസരിച്ച് ത്വക്ക് രോഗങ്ങൾ, ദഹനക്കേട്, മറ്റ് ഗ്യാസ്ട്രോഎൻട്രോളജിക്കൽ രോഗങ്ങൾ എന്നിവയ്‌ക്ക് കാരണമാകുമെന്ന് പറയപ്പെടുന്ന ഏറ്റവും മാരകമായ ജോഡികളിൽ ഒന്നാണിത്.

പാലും ഉപ്പും

ഇത് പാൻകേക്കുകളിലും ബ്രെഡുകളിലും സാധാരണ ഉപയോഗിക്കുന്ന ഒരു കോമ്പിനേഷനാണ്. ഇവയുടെ നീണ്ടുനിൽക്കുന്ന ഉപയോഗം ദഹന സംബന്ധമായ പ്രശ്നങ്ങൾ വരുത്തിവെക്കുന്ന. ഉപ്പ് ചേർക്കേണ്ടി വന്നാൽ പകരം കല്ലുപ്പ് ഉപയോഗിക്കുക.

പാലും ചെറുപയറും

പായസം (ഖീർ) പോലുള്ള ഇന്ത്യൻ വിഭവങ്ങൾ ഉണ്ടാക്കാൻ ചെറുപയറും പാലും ഒന്നിച്ച് ഉപയോഗിക്കാറുണ്ട്. ഇത് കുടലിന് ദോഷം ചെയ്യുമെന്നാണ് ആയുർവേദത്തിൽ പറയുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...