Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

ദേശീയപാത തകർന്നനിലയിൽ; കുഴികൾ വ്യാപകം

ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത ത​ക​ർ​ന്നു കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട നി​ല​യി​ൽ. കു​ഴി​ക​ൾ ക​ണ്ടി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​മ്പ​ലം മു​ത​ൽ ആ​റ്റി​ങ്ങ​ൽ മൂ​ന്നു​മു​ക്കു​വ​രെ​യാ​ണ് പ​ല ഭാ​ഗ​ത്താ​യി റോ​ഡി​ലെ ടാ​റി​ങ്​ ത​ക​ർ​ന്ന​ത്. പാ​ത​യു​ടെ ര​ണ്ടു​വ​ശ​ത്തും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ കു​ഴി​ക​ളു​ണ്ട്. റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്നും റോ​ഡ് കു​ഴി​ഞ്ഞു​ണ്ടാ​യ​തു​മാ​ണ് കു​ഴി​ക​ളി​ൽ മി​ക്ക​തും.

ദേ​ശീ​യ​പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ ച​ന്ത​റോ​ഡ് തു​ട​ങ്ങു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന്റെ ഡി​വൈ​ഡ​റി​നോ​ടു ചേ​ർ​ന്ന് മൂ​ന്നി​ട​ത്ത് കു​ഴി​ക​ൾ അ​ടു​ത്ത​ടു​ത്തു​ണ്ട്. മാ​ൻ​ഹോ​ളു​ക​ൾ ഇ​ടി​ഞ്ഞു​താ​ഴ്ന്നു​ണ്ടാ​യ​താ​ണ് ഇ​തി​ൽ ര​ണ്ടെ​ണ്ണം. ഒ​രു കു​ഴി​ക്ക് മൂ​ന്ന​ടി​യോ​ളം നീ​ള​വും ഒ​ര​ടി​യോ​ളം വീ​തി​യു​മു​ണ്ട്. ആ​റ്റി​ങ്ങ​ൽ പ​ട്ട​ണ​ത്തി​ലെ പ്ര​ധാ​ന ക​വ​ല​യാ​യ

ക​ച്ചേ​രി ജ​ങ്ഷ​നി​ൽ നാ​ലു​വ​രി​പ്പാ​ത​യു​ടെ ന​ടു​ക്കാ​ണ് കു​ഴി​യു​ള്ള​ത്. പാ​ത​യി​ൽ അ​ടു​ത്തി​ടെ ച​ല്ലി​യും ടാ​റും കു​ഴ​ച്ചി​ട്ട് നി​ക​ത്തി​യെ​ങ്കി​ലും വീ​ണ്ടും വ​ലി​യ കു​ഴി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. കി​ഴ​ക്കേ നാ​ലു​മു​ക്കി​ൽ​നി​ന്ന്​ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ യു ​ടേ​ൺ എ​ടു​ക്ക​ണ​മെ​ങ്കി​ൽ കു​ഴി​യി​ൽ ചാ​ടി മാ​ത്ര​മേ തി​രി​ഞ്ഞു പോ​കാ​ൻ ക​ഴി​യൂ.

പൊ​ലീ​സ് സ്റ്റേ​ഷ​ൻ അ​ട​ക്കം നി​ര​വ​ധി സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ൽ പോ​കേ​ണ്ട റോ​ഡി​ന്റെ പ്ര​വേ​ശ​ന ഭാ​ഗ​ത്താ​ണി കു​ഴി. ടി.​ബി ജ​ങ്​​ഷ​ൻ, സി.​എ​സ്.​ഐ. ജ​ങ്​​ഷ​ൻ, ആ​റ്റി​ങ്ങ​ൽ മു​നി​സി​പ്പ​ൽ ബ​സ്​​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തും മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​കു​ന്നു. മ​ഴ​യി​ൽ റോ​ഡി​ൽ മി​ക്ക​പ്പോ​ഴും ര​ണ്ട​ടി​യോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് പ​തി​വാ​ണ്. മ​ഴ​ക്കാ​ല​ത്തെ വാ​ഹ​ന​യാ​ത്ര ഇ​വി​ടെ ദു​സ്സ​ഹ​മാ​ണ്. വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​മ്പോ​ൾ മ​റു​വ​ശ​ത്ത് കൂ​ടി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ച​ളി വെ​ള്ളം വീ​ഴു​ന്ന​തും പ​തി​വാ​ണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...