Vismaya News
Connect with us

Hi, what are you looking for?

SPORTS

സീനിയർ ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പ്: കേരളത്തിന്റെ വനിതാ ടീം ക്വാർട്ടറിൽ

പഞ്ചാബിൽ നടക്കുന്ന 36-ാമത് സീനിയർ ബേസ്ബോൾ നാഷണൽ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം ക്വാർട്ടറിൽ. വനിതകളുടെ ലീഗ് പ്രീക്വാർട്ടറിൽ കേരളം 10-0 ന് കർണ്ണാടകയെ പരാജയപ്പെടുത്തി. നേരത്തെ ഡൽഹിയോട് ഒന്നേ പൂജ്യത്തിന് തോറ്റ കേരളം രണ്ടാം ലീഗ് മത്സരത്തിൽ അസമിനെ 10 ഗോളിന് പരാജയപ്പെടുത്തിയിരുന്നു.

പുരുഷ വിഭാഗത്തിന്റെ ലീഗ് മത്സരത്തിൽ കേരളം വാശിയേറിയ കോർട്ടർ മത്സരത്തിൽ മഹാരാഷ്ട്രയോട് 5 – 3 എന്ന സ്കോറിനു പരാജയപ്പെട്ട് പുറത്തായി.

നേരത്തെ കേരളം പ്രീകോർട്ടർ മത്സരത്തിൽ ഗോവയെ 11 പൂജ്യത്തിന് പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് കടന്നിരുന്നു. ആന്ധ്രപ്രദേശിനെ 10-0 എന്ന സ്കോറിന് തോൽപിച്ചാണ് ലീഗ് രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിൽ കടന്നത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...