ശരീരഭാരം വർധിപ്പിച്ചുള്ള നടി ഇഷാനിയുടെ മേക്കോവർ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ താൻ വണ്ണം കൂട്ടിയത് എങ്ങനെയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് താരം. സ്ഥിരമായി ചെയ്യുന്ന വർക്കൗട്ടിന്റെ വിഡിയോ ആണ് നടി പങ്കുവച്ചത്. ‘അനിമൽ ഫ്ലോ’ എന്ന വർക്കൗട്ട് ഈ മേക്കോവറിൽ തനിക്ക് ഏറെ സഹായകരമായെന്നും നിങ്ങൾക്കുവേണ്ടി അത് ചെയ്ത് കാണിക്കുകയാണെന്നും നടി വിഡിയോയിൽ പറയുന്നു. മൃഗങ്ങളുടെ ശരീര ചലനങ്ങൾ അനുകരിച്ച് വ്യായാമം ചെയ്യുകയാണ് ‘അനിമൽ ഫ്ലോ’ വർക്കൗട്ടിലൂടെ ചെയ്യുന്നതെന്ന് ഇഷാനി പറയുന്നു.
You May Also Like
ENTERTAINMENT
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...
KERALA NEWS
വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...
KERALA NEWS
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....
KERALA NEWS
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്ഷന് വാങ്ങുന്നതിനെത്തി ക്യൂ നില്ക്കുമ്പോള് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...
You must be logged in to post a comment Login