Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാ-സീരിയൽ നടൻ കെ.ടി.എസ്. പടന്നയിൽ (88) അന്തരിച്ചു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നാടകങ്ങളിലൂടെ സിനിമയിലെത്തിയ കെടിഎസ് പടന്നയിൽ...

KERALA NEWS

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,481 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2318, എറണാകുളം 2270, കോഴിക്കോട് 2151, തൃശൂര്‍ 1983, പാലക്കാട് 1394, കൊല്ലം 1175, തിരുവനന്തപുരം 1166, കോട്ടയം 996, ആലപ്പുഴ...

KERALA NEWS

ഫിറോസാബാദ്: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റിട്ട കോളേജ് പ്രൊഫസറെ ജയിലില്‍ അടച്ചെന്ന് റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇയാള്‍ ഫിറോസാബാദിലെ കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. പ്രൊഫസര്‍ ഷഹര്‍യാര്‍...

KERALA NEWS

ആലപ്പുഴ: അഭിഭാഷകയെന്ന് ആള്‍മാറാട്ടം നടത്തി ഒളിവില്‍ പോയ സെസി സേവ്യർ ഡെൽഹിയിലെന്ന് പൊലീസ്. സെസി തട്ടിപ്പ് നടത്തിയതിനേക്കുറിച്ച് മാര്‍ച്ച് മാസത്തില്‍ തന്നെ അഭിഭാഷകര്‍ക്ക് സൂചന ലഭിച്ചിരുന്നു. ഈ സമയത്ത് തന്നെ ഇവര്‍ ഒളിവില്‍...

LATEST NEWS

ന്യൂ ഡെൽഹി: പെട്രോള്‍ പമ്പുകളിൽ പണം അടയ്ക്കാനും ഇനി വാഹനത്തിലെ ഫാസ്‍ടാഗ് ഉപയോഗിക്കാം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കാന്‍ ഇനി മുതല്‍ ഐസിഐസിഐ ഫാസ്‍ടാഗ് ഉപയോഗിക്കാമെന്നും ഇതുസംബന്ധിച്ച്...

LATEST NEWS

സിഡ്നി: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോളും ഓസ്ട്രേലിയയിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു. നാല് ആഴ്ചയായി ലോക്ക്ഡൗൺ തുടരുന്ന ന്യൂ സൗത്ത് വെയിൽസിൽ 110 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള...

KERALA NEWS

തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്കിലെ വായ്‌പ്പാ തട്ടിപ്പ് ഗുരുതരമെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട്. നൂറ് കോടിയിൽ പരിമിതപ്പെടുന്നതല്ല തട്ടിപ്പ് എന്നാണ് വിലയിരുത്തൽ. കോടികൾ തട്ടിയ ഇടപാടുകൾ പരിശോധിക്കുമ്പോൾ തട്ടിപ്പിന്റെ വ്യാപ്തി വലുതാണെണ്...

LATEST NEWS

ടോക്യോ: ഒളിംപിക്‌സ് റദ്ദാക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റി അറിയിച്ചു. ചെഫ് ഡി മിഷനുമാരുടെ യോഗത്തിലാണ് തീരുമാനം. കൊറോണ ചട്ടം കര്‍ശനമായി നടപ്പാക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുക. ഒരു രാജ്യത്ത് നിന്ന്...

KERALA NEWS

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനുസരിച്ച് നേരത്തെ വിവിധ വിഭാ​ഗങ്ങളായി തിരിച്ച് നൽകിയിരുന്ന നിയന്ത്രണങ്ങളും തുടരുമെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു. പഞ്ചായത്ത്...

LATEST NEWS

ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാണ്‍സിംഗിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ലക്നൗ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കല്യാണ്‍സിംഗ് കഴിയുന്നത്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ നാലിനാണ് കല്യാണ്‍സിംഗിനെ തീവ്രപരിചരണ വിഭാഗത്തില്‍...