Vismaya News
Connect with us

Hi, what are you looking for?

Web Desk

KERALA NEWS

കോഴിക്കോട്: കോഴിക്കോട് കൂരാച്ചുണ്ടിൽ പക്ഷിപ്പനിയെന്ന് സംശയം. കൂരാച്ചുണ്ട് കാളങ്ങാലിയിലെ സ്വകാര്യ കോഴിഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തു. തിരുവനന്തപുരം റീജിയണൽ ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പക്ഷിപ്പനിയാണെന്ന് കണ്ടെത്തയിട്ടുണ്ട്. ഇനി ഭോപ്പാലിലെ ലാബിലെ...

KERALA NEWS

കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ തനിക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്ന ടി.ഒ സുരജിന്റെ ഹർജി ഹൈക്കോടതി തള്ളി. അഴിമതിക്കേസ് നിലനിൽക്കുമെന്നും ഇത് റദ്ദാക്കാൻ കഴിയില്ലെന്നുമാണ് ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്. അഴിമതി നിരോധന...

KERALA NEWS

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യമില്ല. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം നൽകാനാവില്ലെന്ന് വ്യക്തമാക്കിയാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യാപേക്ഷ തള്ളിയത്. അർജുന് ജാമ്യം...

KERALA NEWS

കണ്ണൂർ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്ത് മൂന്നുനിരത്തു സ്വദേശി റമീസ് വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ കണ്ണീർ അഴീക്കോട് ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മാതാവിനെ...

LATEST NEWS

കൊല്ലം: കൊല്ലത്ത് മൂന്നു കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ അപകടമുണ്ടാക്കിയ കാറിന്റെ എൻജിൻ ഇളകിത്തെറിച്ച് റോഡിലേക്ക് വീണു. കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. കൊല്ലം ബൈപ്പാസിൽ...

KERALA NEWS

മുംബൈ : മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചു പേര്‍ മരിച്ചു. 30 പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. 15 പേരെ രക്ഷപ്പെടുത്തി. റായ്ഗഡ് ജില്ലയിലെ കലായ് ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മേഖലയില്‍ കഴിഞ്ഞ ദിവസം...

LATEST NEWS

കല്ലമ്പലത്ത് വീണ്ടും കെ. എസ്. ആർ. ടി. സി ബസ് അപകടത്തിൽ പെട്ടു. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസ് ആണ് കല്ലമ്പലം ജംഗ്ഷനിൽ വച്ച് അപകടത്തിൽപ്പെട്ടത്. കിളിമാനൂർ...

KERALA NEWS

കൊല്ലം: അക്ഷര മുത്തശ്ശി കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മ അന്തരിച്ചു.107വയസ്സായിരുന്നു. ഇന്നലെ രാത്രിയില്‍ ആയിരുന്നു അന്ത്യം. നാരീശക്തി പുരസ്‌കാര ജേതാവാണ്. നൂറ്റിയാറാം വയസില്‍ തുല്യതാ പരീക്ഷ പാസായ ഭാഗീരഥിയമ്മയെക്കുറിച്ച് പ്രധാനമന്ത്രി മന്‍കീ ബാത്തിലും...

KERALA NEWS

തൃശൂർ: സഹകരണബാങ്കിന്റെ മറവിൽ ആയിരം കോടിയുടെ തിരിമറി നടന്നതായി റിപ്പോർട്ട്. 100 കോടിയുടെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്കിന്റെ പേര്‌ ഉപയോഗപ്പെടുത്തിയുള്ള റിസോർട്ട് നിർമാണം, ഇതിലേക്ക് വിദേശത്തുനിന്നുൾപ്പെടെയെത്തിയ ഭീമമായ...

LATEST NEWS

ടോക്കിയോ : ടോക്കിയോ ഒളിംപിക്സിന് ഇന്ന് തിരിതെളിയും. ‌ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് നാലരയ്ക്ക് ആരംഭിക്കും. ഇനി എല്ലാ കണ്ണുകളും ജപ്പാനിലെ ടോക്കിയോയിലേക്ക്. 206 രാജ്യങ്ങളില്‍ നിന്നായി 11,000 അത്്ലീറ്റുകള്‍ 33 കായിക ഇനങ്ങളിലായി...