Vismaya News
Connect with us

Hi, what are you looking for?

LATEST NEWS

എല്ലാ പശ്ചാത്തലത്തിൽ നിന്നുമുള്ള കുട്ടികളും സ്കൂളിൽ ചേരുന്നു എന്നതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാജ്യം മൊത്തം എടുത്താൽ അതല്ല സ്ഥിതി. വിദ്യാഭ്യാസ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പാഠപുസ്തകങ്ങളുടെ പ്രധാന പങ്ക്...

LATEST NEWS

കാസര്‍കോട്: നാല് മാസം മുമ്പ് 70 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടിയെയാണ് (36) സ്വന്തം ബേക്കറിക്കകത്ത് മരിച്ച...

LATEST NEWS

വയനാട്: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം വഴി മോർഫ് ചെയ്തു പ്രചരിപ്പിച്ച വിദ്യാർഥി പിടിയിലായി. വയനാട് സൈബർ പൊലീസിന്റെ ഒരുമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പതിനാലുകാരൻ...

Latest News

HEALTH

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം. ആറ് മാസത്തിനിടെ 27 പേര്‍ മരിച്ചു. രണ്ടാഴ്ചയ്ക്കിടെ 265 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നാല് ജില്ലകളില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ആശങ്കാജനകമായ വിധത്തില്‍ പടരുകയാണ്...

CRIME

തിരുവനന്തപുരത്ത് ഭാര്യയെ വനത്തിനുള്ളിലേക്ക് വിളിച്ചുകൊണ്ടുപോയി കാല്‍മുട്ടുകള്‍ ചുറ്റിക കൊണ്ട് അടിച്ചുപൊട്ടിച്ചു. തിരുവനന്തപുരം കരുമണ്‍കോടാണ് സംഭവം. ഗുരതുരമായി പരിക്കേറ്റ മൈലമൂട് സ്വദേശിനിയായ ഗിരിജ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് സോജിയെ പൊലീസ്...

LATEST NEWS

ന്യൂ ഡെൽഹി: പുതിയ പാർലമെന്റ് മന്ദിരം ഉൾപ്പെടെ പണിയുന്നതിനുള്ള സെൻട്രൽ വിസ്ത അവശ്യപദ്ധതിയാണെന്ന് ഡെൽഹി ഹൈക്കോടതി. പദ്ധതിയുടെ നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജി കോടതി തള്ളി. അനാവശ്യ ഹർജി നൽകിയതിന് ഒരു...

EDUCATION

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷാഫലം ജൂലൈയിൽ പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ പുതിയ അധ്യയന വർഷം തുടങ്ങും. കോവിഡ് മഹാമാരി ഭീതിയിൽ...

KERALA NEWS

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവന മാർഗവും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ ഉടൻ തന്നെ നീക്കം...

LATEST NEWS

ന്യൂഡെൽഹി: യുപിയിൽ കൊറോണ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സഞ്ജയ് കുമാർ, മനോജ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. സിദ്ധാർത്ഥനഗർ സ്വദേശി പ്രേംനാഥ് എന്നയാളുടെ മൃതദേഹമാണ് നദിയിലെറിഞ്ഞതെന്ന് പൊലീസ്...

LATEST NEWS

രാജ്യത്ത് ഇന്ധന വില ഇന്നും വർധിപ്പിച്ചു.ഒരു മാസത്തിനിടെ ഇത് പതിനാറാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.പെട്രോൾ വില ലിറ്ററിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്...

KERALA NEWS

കൊവിഡ് രണ്ടാം തരം​ഗം രൂക്ഷമാകുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ നിരവധി പേരുടെ ഉപജീവനമാർ​ഗമാണ് നഷ്ടമായത്. സിനിമാ മേഖലയെയും കൊവിഡ് പ്രതിസന്ധി സാരമായി തന്നെ ബാധിച്ചു. ഈ അവസരത്തിൽ ലോക്ക്ഡൗൺ മൂലം സിനിമാ വ്യവസായം...

LATEST NEWS

ജയിലിൽ കഴിയുന്ന വിവാദ വ്യവസായി മെഹുൽ ചോക്‌സി ആശുപത്രിയിൽ .ആന്റിഗ്വയിലെ ജയിലിൽ നിന്ന് ഡൊമിനിക്കയിലെത്തിച്ച ഇയാളെ വിട്ടുകിട്ടാനുള്ള നീക്കത്തിലാണ് ഇന്ത്യ.ഇതിനായി പ്രത്യേക വിമാനം കഴിഞ്ഞ ദിവസം ഡൊമിനിക്കയിലേക്ക് അയച്ചിരുന്നു.കണ്ണിലും കൈകളിലും പരുക്കേറ്റ നിലയിൽ...

KERALA NEWS

തി​രു​വ​ന​ന്ത​പു​രം: ല​ക്ഷ​ദ്വീ​പ് ജ​ന​ത​യെ പി​ന്തു​ണ​ച്ചു​ള്ള പ്ര​മേ​യം നി​യ​മ​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​ത​രി​പ്പി​ച്ചു. ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ ഖോ​ഡ പ​ട്ടേ​ലി​നെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ൽ നീ​ക്കം ചെ​യ്യ​ണം. ല​ക്ഷ​ദ്വീ​പു​കാ​രു​ടെ ജീ​വ​നും ഉ​പ​ജീ​വ​ന​വും സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി...

KERALA NEWS

തിരുവനന്തപുരം: യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ, എറണാകുളം-കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് ജൂൺ...

LATEST NEWS

ബെർലിൻ: കൊറോണ പ്രതിരോധത്തിന് മറ്റൊരു വാക്‌സിൻകൂടെ എത്തുന്നു. ജർമൻ കമ്പനിയായ ക്യൂർവാക് ആണ് പുതിയ വാക്‌സിനേഷൻ വിവരങ്ങൾ പ്രഖ്യാപിച്ചത്. വൈറസിൽ നിന്നും എത്രത്തോളം സംരക്ഷണം നൽകും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല എങ്കിലും...